• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2022ൽ ഗൂഗ്ളിൽ ആളുകൾ ഏറ്റവും കൂടുതൽ തിര​ഞ്ഞവരുടെ കൂട്ടത്തിൽ സുസ്മിത സെന്നും ലളിത് മോഡിയും

by Web Desk 04 - News Kerala 24
December 7, 2022 : 8:37 pm
in India, News
0
A A
0
2022ൽ ഗൂഗ്ളിൽ ആളുകൾ ഏറ്റവും കൂടുതൽ തിര​ഞ്ഞവരുടെ കൂട്ടത്തിൽ സുസ്മിത സെന്നും ലളിത് മോഡിയും

ന്യൂഡൽഹി: 2022ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരുടെ പട്ടികയിൽ സുസ്മിത സെന്നും കാമുകൻ ലളിത് മോദിയും. ഗൂഗ്ൾ ആണ് പട്ടിക പുറത്തുവിട്ടത്. ലളിത് മോദിയുമായുള്ള പ്രണയബന്ധം പരസ്യമാക്കിയതിനു പിന്നാലെയായിരുന്നു സുസ്മിതക്കായി ഗൂഗ്ളിൽ ആളുകൾ കൂട്ടമായി പരതിയത്.

പ്രവാചക നിന്ദയെ തുടർന്ന് പുലിവാലു പിടിച്ച ബി.ജെ.പി നേതാവ് നൂപുർ ശർമയാണ് പട്ടികയിൽ ഒന്നാമത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പട്ടികയിൽ രണ്ടാമതുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ് മൂന്നാംസ്ഥാനത്ത്.

സുസ്മിത നാലും ലളിത് മോദി അഞ്ചും സ്ഥാനത്താണ്. റിയാലിറ്റി ഷോ താരങ്ങളായ അഞ്ജലി അറോറ, അബ്ദു റാസിഖ് എന്നിവരും ആദ്യ പത്തുപേരുടെ പട്ടികയിലുണ്ട്.

ഹോളിവുഡ് താരം ആംബർ ഹേഡ് ആണ് 10ാമത്. മുൻ ഭർത്താവ് ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിനെ തുടർന്നാണ് ആംബർ​ ഹേഡ് വാർത്ത താരമായത്. ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ തനിക്ക് 395 കോടി രൂപ(50 മില്യൺ ഡോളർ) നഷ്ടമായെന്ന് ആംബര്‍ ഹേഡ് വെളിപ്പെടുത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

Next Post

മരം മുറിയുമായി ബന്ധപ്പെട്ട് 776 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് എ.കെ ശശീന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരം മുറിയുമായി ബന്ധപ്പെട്ട് 776 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് എ.കെ ശശീന്ദ്രൻ

മരം മുറിയുമായി ബന്ധപ്പെട്ട് 776 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് എ.കെ ശശീന്ദ്രൻ

വിലക്കയറ്റം: പ്രതിപക്ഷത്തെ പരിഹസിച്ച്​ ഭക്ഷ്യമന്ത്രി; അക്കമിട്ട്​ നിരത്തി വി.ഡി. സതീശൻ

വിലക്കയറ്റം: പ്രതിപക്ഷത്തെ പരിഹസിച്ച്​ ഭക്ഷ്യമന്ത്രി; അക്കമിട്ട്​ നിരത്തി വി.ഡി. സതീശൻ

നായ കടി കുറഞ്ഞെന്ന്​ മന്ത്രി; ഒക്ടോബറിൽ 7542 ആയി കുറഞ്ഞു

നായ കടി കുറഞ്ഞെന്ന്​ മന്ത്രി; ഒക്ടോബറിൽ 7542 ആയി കുറഞ്ഞു

പുതിയ സർക്കാർ എയ്​ഡഡ്​ കോളജുകൾ തൽക്കാലമില്ലെന്ന്​ മന്ത്രി

പുതിയ സർക്കാർ എയ്​ഡഡ്​ കോളജുകൾ തൽക്കാലമില്ലെന്ന്​ മന്ത്രി

പ്രേതത്തെ പോലെ മുഖത്ത് ചായം പുരട്ടി, കഴുത്തിൽ ചെരുപ്പ് മാല; പെൺകുട്ടിയോട് ക്രൂരത

പ്രേതത്തെ പോലെ മുഖത്ത് ചായം പുരട്ടി, കഴുത്തിൽ ചെരുപ്പ് മാല; പെൺകുട്ടിയോട് ക്രൂരത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021