• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിറന്നാളിന് വൈകിയത് വഴക്കായി; അടിച്ചതിന് പകരം കാമുകന്‍റെ കഴുത്തിന് കുത്തി കാമുകി

by Web Desk 06 - News Kerala 24
December 9, 2022 : 2:40 pm
in India, News
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

പ്രണയബന്ധത്തിനകത്ത് അഭിപ്രായ ഐക്യം പോലെ തന്നെ അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ്. എന്നാല്‍ അഭിപ്രായഭിന്നതകളുണ്ടാകുമ്പോള്‍ അത് കയ്യേറ്റത്തിലോ അക്രമത്തിലോ എത്തുന്ന മാനസികാവസ്ഥ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രണയപ്പക കവര്‍ന്നെടുത്ത ജീവനുകള്‍ തന്നെ എത്രയാണ്! കേരളത്തില്‍ തന്നെ ഇങ്ങനെ എത്ര സംഭവങ്ങളാണ് മാസങ്ങള്‍ക്കുള്ളില്‍ പോലും പുറത്തുവരുന്നത്.

സമാനമായ രീതിലുള്ളൊരു സംഭവമാണിന്ന് ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ തന്നെ മര്‍ദ്ദിച്ച കാമുകനെ കത്തി കൊണ്ട് കുത്തി മാരകമായി പരുക്കേല്‍പിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്.  സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന യുവാവും യുവതിയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവത്രേ. ഇതിനിടെ ബുധനാഴ്ച യുവതിയുടെ പിറന്നാള്‍ ആഘോഷിക്കാൻ വരാമെന്ന് പറഞ്ഞ യുവാവ് വരാൻ വൈകി.

ഒരു റെസ്റ്റോറന്‍റില്‍ വച്ച് കാണാമെന്നായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ യുവാവ് എത്താൻ വൈകിയത് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നതിന് കാരണമായി. രണ്ട് മണിക്കൂറോളം വൈകിയ യുവാവിനൊപ്പം പിന്നീട് പോകാൻ യുവതി വിസമ്മതിച്ചു. ഈ സമയത്ത് യുവാവ് മദ്യപിക്കുകയും ചെയ്തിരുന്നു.ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനെ തുടര്‍ന്ന് യുവാവ് യുവതിയെ അടിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതി തന്‍റെ കൈവശമുണ്ടായിരുന്ന, ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് ഉപയോഗിക്കുന്ന കത്തി കൊണ്ട് യുവാവിന്‍റെ കഴുത്തിന് കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള പരുക്കേറ്റിട്ടുണ്ട്. എങ്കിലും യുവാവ് അപകടനില തരണം ചെയ്തതായാണ് പൊലീസ് അറിയിക്കുന്നത്. യുവതിയെ ബുധനാഴ്ച പുലര്‍ച്ചെ തന്നെ അറസ്റ്റ് ചെയ്തു.

ഓണ്‍ലൈൻ ബന്ധങ്ങളിലോ, ഡേറ്റിംഗ് ആപ്പുകള്‍ വഴിയുണ്ടാകുന്ന ബന്ധങ്ങളിലോ എല്ലാം മറഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് ചര്‍ച്ചകളുയരുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങളും മറന്നുപോകരുത്. വൈവാഹികബന്ധത്തിലോ പ്രണയബന്ധത്തിലോ പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കായികമായ ആക്രമണത്തിലേക്ക് എത്തുന്നത് തീര്‍ച്ചയായും അംഗീകരിക്കാനാകാത്ത പ്രവണതയാണ്.

പലപ്പോഴും ബന്ധങ്ങള്‍ക്ക് അകത്ത് ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ അത് പുറത്ത് അറിയാതിരിക്കുന്ന അവസ്ഥ പോലും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടെന്ന് മനസിലാക്കുക. പല സര്‍വേകളും നേരത്തെ തന്നെ ഇന്ത്യയിലെ ഈ പശ്ചാത്തലങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഈ വിഷയങ്ങളില്‍ കൂടുതല്‍ അവബോധം നല്‍കുന്നതിന് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റ് മുതിര്‍ന്നവര്‍ക്കുമെല്ലാം സാധ്യമാകണം. ബന്ധങ്ങളിലെ പരസ്പര ബഹുമാനത്തെ കുറിച്ച് തീര്‍ച്ചയായും പുതിയ തലമുറ മനസിലാക്കി മുന്നോട്ടുപോകട്ടെ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹനം റോഡിന് കുറുകെയിട്ട് ഗതാഗത തടസം സൃഷ്ടിച്ചു; ചോദ്യം ചെയ്ത പൊലീസിനെ കൈയേറ്റം ചെയ്തയാള്‍ പിടിയില്‍

Next Post

പടര്‍ന്ന് കയറി ആഫ്രിക്കന്‍ പന്നിപ്പനി; കട്ടപ്പനയില്‍ 128 പന്നികൾ ചത്തു, 12 പന്നികളെ ദയാവധം ചെയ്‌തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് ബാധ ; കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു, പ്രതിരോധം ഊര്‍ജിതമാക്കി

പടര്‍ന്ന് കയറി ആഫ്രിക്കന്‍ പന്നിപ്പനി; കട്ടപ്പനയില്‍ 128 പന്നികൾ ചത്തു, 12 പന്നികളെ ദയാവധം ചെയ്‌തു

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ നൽകാനാകില്ല, സുപ്രീംകോടതി ഹർജി തള്ളി

ഷാരോണ്‍ വധം: ‘പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്’, കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്‍മ

ഷാരോണ്‍ വധം: 'പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്', കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്‍മ

ഇലന്തൂർ നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ

ഇലന്തൂർ നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ

ഇല്ലാത്ത മ്ലാവുകള്‍ക്ക് തീറ്റ; നാല് വര്‍ഷം കൊണ്ട് കൈയിട്ടു വാരിയത് ഒന്നരക്കോടിയോളം രൂപ

ഇല്ലാത്ത മ്ലാവുകള്‍ക്ക് തീറ്റ; നാല് വര്‍ഷം കൊണ്ട് കൈയിട്ടു വാരിയത് ഒന്നരക്കോടിയോളം രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021