• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റസൽ ഷാഹുലിന് കർമ്മശേഷ്ഠ പുരസ്ക്കാരം

by Web Desk 04 - News Kerala 24
December 10, 2022 : 3:52 pm
in Kerala, News
Reading Time: 1 min read
0
A A
0
റസൽ ഷാഹുലിന് കർമ്മശേഷ്ഠ പുരസ്ക്കാരം

തൃശൂർ ∙ ആറ്റൂർ അയ്യപ്പ നാടൻ കലാസമിതിയുടെ കർമ്മശേഷ്ഠ പുരസ്ക്കാരത്തിന് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റസൽ ഷാഹുൽ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്കാരം ഡിസംബർ 16ന് സമ്മാനിക്കും.

തൃശൂരിലെ സാംസ്കാരിക പരമ്പരാഗത കൈത്തൊഴിൽ – ഫോക്‌ലോർ രംഗത്തെ അടയാളപ്പെടുത്തി മലയാള മനോരമയിൽ ‘തൃശ്ശൂർ സൂം’ എന്ന പേരിൽ 30 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ഫോട്ടോ ഫീച്ചറിലൂടെ ഫോക്ലോർ രംഗത്തെ അപ്രശസ്തരായ കലാകാരന്മാരെയും കൈത്തൊഴിൽ വിദഗ്ദരെയും നാടോടി സംസ്കാരത്തെയും തനിമ ചോരാതെ സ്വാഭാവികതയോടെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.

തൃശൂരിലെ കരകൗശല -കൈതൊഴിൽ മേഖലയെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗവേഷണ വിദ്യാർത്ഥികൾക്ക് ഉതകുന്ന വിധത്തിൽ ഒരു വഴികാട്ടിയാണ് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളൊടൊപ്പമുള്ള വിവരണങ്ങളും മനോരമ ഓൺലൈനിൽ നൽകിയ ചെറു വിഡിയോ ലിങ്കുകളുമെന്ന് ആറ്റൂർ അയ്യപ്പ നാടൻ കലാസമിതി പ്രസിഡന്റ് ബിജു ആട്ടോർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.എ. ശങ്കരൻകുട്ടി, ജനറൽ കൺവീനർ കെ.വി. ചന്ദ്രൻ എന്നിവർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലീഗ് വർഗീയ പാർട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായം; എം.വി.ഗോവിന്ദന് മറുപടി

Next Post

അശ്ലീലം കണ്ടിരുന്ന് പരീക്ഷക്ക് പഠിക്കാൻ മറന്നു, ജോലിയും കിട്ടിയില്ല -ഗൂഗ്ളിൽ നിന്ന് 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സംഭവിച്ചത്..

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അശ്ലീലം കണ്ടിരുന്ന് പരീക്ഷക്ക് പഠിക്കാൻ മറന്നു, ജോലിയും കിട്ടിയില്ല -ഗൂഗ്ളിൽ നിന്ന് 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സംഭവിച്ചത്..

അശ്ലീലം കണ്ടിരുന്ന് പരീക്ഷക്ക് പഠിക്കാൻ മറന്നു, ജോലിയും കിട്ടിയില്ല -ഗൂഗ്ളിൽ നിന്ന് 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സംഭവിച്ചത്..

ജമ്മു കശ്മീരില്‍ ‘ബുള്‍ഡോസര്‍ നടപടി’ തുടങ്ങി; ഒരു ഭീകരന്റെ വീട് തകര്‍ത്തു

ജമ്മു കശ്മീരില്‍ 'ബുള്‍ഡോസര്‍ നടപടി' തുടങ്ങി; ഒരു ഭീകരന്റെ വീട് തകര്‍ത്തു

പി.ടി.ഉഷ ഇനി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ; ഐഒഎ തലപ്പത്തെ ആദ്യ വനിത

പി.ടി.ഉഷ ഇനി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ; ഐഒഎ തലപ്പത്തെ ആദ്യ വനിത

ഹൈക്കമാൻഡ് അംഗീകരിച്ചു; സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും

ഹൈക്കമാൻഡ് അംഗീകരിച്ചു; സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും

മുതിർന്ന പൗരന്മാരിലെ വീഴ്ച അകറ്റാൻ ചെയ്യാം ഈ 7 കാര്യങ്ങൾ

മുതിർന്ന പൗരന്മാരിലെ വീഴ്ച അകറ്റാൻ ചെയ്യാം ഈ 7 കാര്യങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021