• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം; ജെഡിയുവിനെ ദേശീയ പാർട്ടിയാക്കും’

by Web Desk 04 - News Kerala 24
December 11, 2022 : 6:23 am
in India, News
0
A A
0
‘ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം; ജെഡിയുവിനെ ദേശീയ പാർട്ടിയാക്കും’

പട്ന ∙ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവുമായി ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. ജെഡിയുവിനെ ദേശീയ പാർട്ടിയാക്കി വിപുലീകരിക്കാൻ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ലലൻ സിങിനെ സമ്മേളനം ചുമതലപ്പെടുത്തി. ബിജെപിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ദൗത്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർവഹിക്കും.

ഹിമാചൽ പ്രദേശ് നിയമസഭ, ഡൽഹി മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ പരാജയത്തിന്റെ പ്രാധാന്യം മാധ്യമങ്ങൾ മറച്ചു പിടിക്കുകയാണെന്നു ജെഡിയു അധ്യക്ഷൻ ലലൻ സിങ് കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ ഉടമസ്ഥത വൻ വ്യവസായികൾ കയ്യടക്കിയതു കാരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ പിന്തുണച്ച് മറ്റു പ്രതിപക്ഷ കക്ഷികൾ മത്സരരംഗത്തുനിന്ന് മാറി നിന്നതിനാലാണ് ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞതെന്നു പാർട്ടി ജനറൽ സെക്രട്ടറി കെ.സി.ത്യാഗി വിലയിരുത്തി.‌

ഗുജറാത്തിൽ പ്രതിപക്ഷ പാർട്ടികൾ പരസ്പരം മത്സരിച്ചതു ബിജെപിക്കു സഹായകമായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും ഇടതുപാർട്ടികൾക്കുമൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിജെപിക്കെതിരായ വിശാല സഖ്യത്തിൽ ചേരണമെന്നും ത്യാഗി അഭ്യർഥിച്ചു. ദേശീയ കൗൺസിൽ യോഗത്തിന്റെ തുടർച്ചയായി ജെഡിയു ദേശീയ സമ്മേളനം നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 മാസം, കുറഞ്ഞ ചെലവിൽ ബിസിനസ് ജെറ്റ് ടെർമിനൽ: സിയാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Next Post

മാൻഡസ് ചുഴലിക്കാറ്റ്: കേരളത്തിൽ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലെർ‌ട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മാൻഡസ് ചുഴലിക്കാറ്റ്: കേരളത്തിൽ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലെർ‌ട്ട്

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

കൊച്ചുവേളി യാർഡിൽ നിർമ്മാണ ജോലികൾ: 21 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്യും

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്യും

നടി വീണ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊന്നു

നടി വീണ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊന്നു

വീടിനു സമീപം സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടി; പരിഭ്രാന്തരായി അയൽവാസികൾ, ഫയർഫോഴ്സ് എത്തി

വീടിനു സമീപം സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടി; പരിഭ്രാന്തരായി അയൽവാസികൾ, ഫയർഫോഴ്സ് എത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021