• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിൽ കാർ തടഞ്ഞ് കഴുത്തിൽ കത്തിവെച്ച് പണവും ആഭരണവും ഫോണും കവർന്നു; ഒരാൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 11, 2022 : 8:13 pm
in Kerala, News
0
A A
0
തൃശൂരിൽ കാർ തടഞ്ഞ് കഴുത്തിൽ കത്തിവെച്ച് പണവും ആഭരണവും ഫോണും കവർന്നു; ഒരാൾ അറസ്റ്റിൽ

തൃശൂർ: നഗരത്തിന് സമീപം സംസ്ഥാനപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരന്റെ കഴുത്തിൽ കത്തിവെച്ച് കവർച്ച. സംഭവത്തിൽ വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജ് പൊലീസിന്‍റെ പിടിയിലായി.

മലപ്പുറം കാളികാവ് സ്വദേശി പ്രണവിൽനിന്നാണ് പണവും ആഭരണവും മൊബൈൽ ഫോണും കവർന്നത്. ശനിയാഴ്ച വൈകീട്ട് തിരൂരിന് സമീപം പാമ്പൂരിലാണ് സംഭവം.

കാളികാവിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു പ്രണവ്. പാമ്പൂര്‍ റെയില്‍വേ മേല്‍പാലത്തിനടുത്ത് എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേർ കാര്‍ തടഞ്ഞുനിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും പഴ്സും മൊബൈൽ ഫോണും വാച്ചും പിടിച്ചുവാങ്ങി. പാമ്പൂരിലെ വിജന സ്ഥലത്തായിരുന്നു കവര്‍ച്ചയെന്നതിനാല്‍ ആരും അറിഞ്ഞില്ല.

പൊലീസില്‍ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രണവ് ഉടന്‍ വിയ്യൂര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പ്രണവുമായി പൊലീസ് സംഭവസ്ഥലത്ത് എത്തിയതോടെ അവിടെതന്നെയുണ്ടായിരുന്ന അനുരാജ് ബൈക്കില്‍ രക്ഷപ്പെട്ടു. ഏറെ ദൂരം പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതിയെ പിടികൂടാനായില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കി. നഷ്ടപ്പെട്ട പണവും ഫോണും വാച്ചും അനുരാജില്‍നിന്ന് കണ്ടെടുത്തു. അനുരാജ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് എസ്.ഐ കെ.സി. ബൈജു അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീരേ​ന്ദ്ര സച്ച്ദേവ ബി.ജെ.പിയുടെ ഡൽഹിയിലെ പുതിയ അധ്യക്ഷൻ

Next Post

പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്; വിവാദമായി കർണാടക മന്ത്രിയുടെ പരാമർശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്; വിവാദമായി കർണാടക മന്ത്രിയുടെ പരാമർശം

പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്; വിവാദമായി കർണാടക മന്ത്രിയുടെ പരാമർശം

യുഎഇയില്‍ കനത്ത മഴ, റോഡുകളില്‍ വെള്ളക്കെട്ട്

യുഎഇയില്‍ കനത്ത മഴ, റോഡുകളില്‍ വെള്ളക്കെട്ട്

‘ഗവര്‍ണര്‍ വിഷയത്തിലെ നിലപാട് കൃത്യം’, വീണ്ടും ലീഗിനെ പ്രശംസിച്ച് എം വി ഗോവിന്ദന്‍

'ഗവര്‍ണര്‍ വിഷയത്തിലെ നിലപാട് കൃത്യം', വീണ്ടും ലീഗിനെ പ്രശംസിച്ച് എം വി ഗോവിന്ദന്‍

എഎപി എംഎൽഎ ബിജെപിയിലേക്കെന്ന് അഭ്യൂഹം; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് എംഎൽഎ

എഎപി എംഎൽഎ ബിജെപിയിലേക്കെന്ന് അഭ്യൂഹം; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് എംഎൽഎ

ഗർഭിണിയെ തുണിയിൽ ചുമന്നത് കേരളത്തിനാകെ അപമാനം; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും ചെന്നിത്തല

ഗർഭിണിയെ തുണിയിൽ ചുമന്നത് കേരളത്തിനാകെ അപമാനം; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021