• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ 3 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

by Web Desk 04 - News Kerala 24
December 12, 2022 : 10:10 pm
in India, News
Reading Time: 1 min read
0
A A
0
രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ 3 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ എൻട്രൻസ് പരീക്ഷക്ക് പഠിച്ചു കൊണ്ടിരുന്ന 3 വിദ്യാർത്ഥികളെ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 16, 17, 18 വയസ്സുള്ള മൂന്ന് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അങ്കുഷ്, ഉജ്ജ്വൽ, പ്രണവ് എന്നീ വിദ്യാർത്ഥികളണ് ജീവനൊടുക്കിയത്.

അങ്കുഷും ഉജ്ജ്വലും ബിഹാർ സ്വദേശികളാണ്. സുഹൃത്തുക്കളായിരുന്ന ഇവർ ഒരേ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. ഒരാൾ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനത്തിനും മറ്റൊരാൾ മെഡിക്കൽ കോളേജ് പ്രവേശന പരീക്ഷക്കും തയ്യാറെടുക്കുകയായിരുന്നു. മരിച്ചവരിൽ മൂന്നാമനായ പ്രണവ് മധ്യപ്രദേശ് സ്വദേശിയാണ്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പ്രണവ്. ഇവരുടെ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിം​ഗ് സെന്ററുകൾക്ക് പ്രശസ്തമായ കോട്ടയിൽ മുമ്പും ആത്മഹത്യകൾ സംഭവിച്ചിട്ടുണ്ട്. കുട്ടികളെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്ന രീതിയിലുളള പഠനരീതിയെക്കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. കൗമാരക്കാരായ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് കൗൺസലിം​ഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് കോച്ചിംഗ് സെന്ററുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണ കരട് തയ്യാറാക്കാൻ 2019-ൽ രാജസ്ഥാൻ സർക്കാർ ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരാഴ്ച മുമ്പ് നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Next Post

കോഴിക്കോട് ജില്ലയിൽ മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് ജില്ലയിൽ മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിയന്ത്രണം

കോഴിക്കോട് ജില്ലയിൽ മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിയന്ത്രണം

കുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

കുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

അച്ഛനൊപ്പം നടന്നുപോയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

അച്ഛനൊപ്പം നടന്നുപോയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഗോഡൗൺ ഓഫീസർ ഇല്ലാത്ത സമയം നോക്കി റേഷൻ സാധനങ്ങൾ കടത്തി, സപ്ലൈകോ ജീവനക്കാരനും കരാർ ഉടമയും സഹായികളും പിടിയിൽ

ഗോഡൗൺ ഓഫീസർ ഇല്ലാത്ത സമയം നോക്കി റേഷൻ സാധനങ്ങൾ കടത്തി, സപ്ലൈകോ ജീവനക്കാരനും കരാർ ഉടമയും സഹായികളും പിടിയിൽ

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ നാല് പൊതികളിലായി കണ്ടെത്തിയത് എട്ട് കിലോയിലധികം കഞ്ചാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021