• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

14 സർവകലാശാലയ്ക്ക് 14 ചാൻസലർമാർ വേണ്ട; ബദലുമായി പ്രതിപക്ഷം, ബില്ല് സഭയിൽ

by Web Desk 06 - News Kerala 24
December 13, 2022 : 1:37 pm
in Kerala, News
0
A A
0
14 സർവകലാശാലയ്ക്ക് 14 ചാൻസലർമാർ വേണ്ട; ബദലുമായി പ്രതിപക്ഷം, ബില്ല് സഭയിൽ

തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ചാൻസലർ ബില്ല് സഭയിൽ വന്നപ്പോൾ ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന്റെ ഭേദഗതി അംഗീകരിച്ചാണ് സബ്ജക്ട് കമ്മിറ്റി ബില്ല് സഭയിലേക്ക് വിട്ടത്. എന്നാൽ 14 സർവകലാശാലയ്ക്കും 14 ചാൻസലർമാർ വേണ്ടെന്നും ഒറ്റയാൾ മതിയെന്നും അത് സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജികളാകട്ടേയെന്നും പ്രതിപക്ഷം നിലപാടെടുത്തു.

നിയമനത്തിന് സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയാകാമെന്നും പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചു. നിലവിലെ ബില്ലിലെ നിയമ പ്രശ്‍നം ഇതുവഴി മറികടക്കാനാവും. പ്രൊ വൈസ് ചാൻസിലർ മുഖ്യമന്ത്രിയും മന്ത്രിമാരും ആയ സ്ഥിതിക്ക് പ്രോട്ടോകോൾ പ്രശ്നം പരിഹരിക്കപ്പടും. ബില്ലിലെ വ്യവസ്ഥയിൽ ചാൻസലർക്ക് കീഴിൽ ആണ് വകുപ്പ് മന്ത്രിമാരെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നേരത്തെ വിസിയുടെ അഭാവത്തിൽ പകരക്കാരെ ചാൻസലറും പ്രോ ചാൻസലറും ആലോചിച്ച് തീരുമാനിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം. ഇത് അംഗീകരിച്ചാണ് കരട് ബില്ല് സഭയിൽ വന്നത്. ഈ സമയത്താണ് യുഡിഎഫിൽ ആലോചിച്ച ശേഷമെന്ന് വ്യക്തമാക്കി പുതിയ ബദൽ വിഡി സതീശൻ മുന്നോട്ട് വെച്ചത്.

സർക്കാരും ഗവർണ്ണരും ഒരുമിച്ച് തെറ്റ് ചെയ്യുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. സുപ്രീംകോടതിയിൽ തോറ്റത് ഗവർണ്ണരും സർക്കാരുമാണ്. എല്ലാ നിയമനങ്ങളും നിയമപരം എന്നായിരുന്നു ഗവർണ്ണർ ആദ്യം എടുത്ത നിലപാട്. ഗവർണ്ണർ രൂക്ഷമായ വിമർശനം ആണ് പ്രതിപക്ഷത്തിനെതിരെ എടുത്തത്. ഈ നിയമത്തെ അംഗീകരിക്കില്ല. ഗവർണറെ എതിർക്കാനെന്ന പേരിൽ മാർക്സിസ്റ്റ് വത്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. പിന്നീടാണ് ബദൽ മുന്നോട്ട് വെച്ചത്. സർക്കാർ ബദൽ നിർദ്ദേശം അംഗീകരിക്കണമെന്നും അല്ലെങ്കിൽ വിയോജനക്കുറിപ്പായി രേഖപ്പെടുത്തണമെന്നും വിഡി സതീശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ അച്ഛന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

Next Post

സമരത്തിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കണം, ഗവർണർ ഭരണം വേണ്ട; ഒറ്റ ചാൻസലർ മതിയെന്നും കുഞ്ഞാലിക്കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമരത്തിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കണം, ഗവർണർ ഭരണം വേണ്ട; ഒറ്റ ചാൻസലർ മതിയെന്നും കുഞ്ഞാലിക്കുട്ടി

സമരത്തിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കണം, ഗവർണർ ഭരണം വേണ്ട; ഒറ്റ ചാൻസലർ മതിയെന്നും കുഞ്ഞാലിക്കുട്ടി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

'സാബു.എം.ജേക്കബിനെ അറസ്റ്റ് ചെയ്യരുത്' ശ്രീനിജനെ ജാതിയമായി അധിക്ഷേപിച്ച കേസിനെതിരായ ഹര്‍ജി നാളേക്ക് മാറ്റി

സ്കൂൾ സമയമാറ്റം; സർക്കാർ നിലപാട് സ്വാഗതാർഹം, ലീഗിനെ പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷം: സമസ്ത

സ്കൂൾ സമയമാറ്റം; സർക്കാർ നിലപാട് സ്വാഗതാർഹം, ലീഗിനെ പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷം: സമസ്ത

പുതിയ നിയമനങ്ങളില്ല, കൂടുതൽ പേരെ പിരിച്ചുവിടും; ചെലവ് ചുരുക്കലുമായി മാർക് സക്കർബർഗ്

എന്തൊക്കെയായിരുന്നു; സ്വപ്ന പദ്ധതികള്‍ എല്ലാം പൂട്ടികെട്ടി ഫേസ്ബുക്ക്.!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021