• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭാവിയുടെ ഇന്ധനം തയ്യാറാകുന്നു; ന്യൂക്ലിയർ ഫിഷൻ ഊർജോൽപാദനത്തിൽ വൻനേട്ടവുമായി ശാസ്ത്രലോകം

by Web Desk 06 - News Kerala 24
December 14, 2022 : 9:00 am
0
A A
0
ഭാവിയുടെ ഇന്ധനം തയ്യാറാകുന്നു; ന്യൂക്ലിയർ ഫിഷൻ ഊർജോൽപാദനത്തിൽ വൻനേട്ടവുമായി ശാസ്ത്രലോകം

വാഷിംഗ്ടൺ: ന്യൂക്ലിയർ ഫ്യൂഷൻ (ആണവ സംയോജനം) വഴിയുള്ള ഊർജോൽപാദന രം​ഗത്ത് നിർണായകമായ നേട്ടവുമായി ശാസ്ത്രലോകം. ന്യൂക്ലിയര്‍ ഫിഷന്‍ വഴി  ചെലവ് കുറഞ്ഞതും കൂടുതൽ സമയം നീണ്ടുനിൽക്കുന്നതുമായ ഊർജോൽപാദനത്തിലാണ് അമേരിക്കയിലെ ഗവേഷകർ നിർണായക നേട്ടം കൈവരിച്ചത്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിലെ  (എൽഎൽഎൻഎൽ) ശാസ്ത്ര​ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഫോസിൽ ഇന്ധനത്തിന് പകരമായി മാലിന്യമുക്തവും ശുദ്ധവുമായ രീതിയിൽ ഊർജ ഉൽപാദനമാണ് ന്യൂക്ലിയർ ഫ്യൂഷൻ ഊർജത്തിന്റെ പ്രത്യേകത. ഇത്തരത്തിൽ വ്യാവസായികമായി ഊർജോൽപാദത്തിന് സാധിച്ചാൽ വലിയ കുതിച്ചുച്ചാട്ടമാകും.

നിലവിലെ ന്യൂക്ലിയർ ഫിഷൻ ആണവോർജ നിലയങ്ങളേക്കാൾ സുരക്ഷയും ഉറപ്പ് നൽകുന്നു. ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, മറ്റ് ഹൈഡ്രോകാർബണുകൾ എന്നിവയെ ആശ്രയിക്കുന്നത് പൂർണമായി ഒഴിവാക്കാനും ശുദ്ധവും സമൃദ്ധവും സുരക്ഷിതവുമായ ഊർജ്ജ സ്രോതസ്സായിട്ടാണ് ന്യൂക്ലിയർ ഫ്യൂഷൻ എനർജിയെ വിശേഷിപ്പിക്കുന്നത്. ഊർജോൽപാദന ചെലവിനേക്കാൾ കൂടുതൽ ഊർജം ഉൽപാദിപ്പിക്കാനയത് ഈ രം​ഗത്തെ വലിയ നേട്ടമാണെന്ന്  യു.എസ് ഊർജ വകുപ്പ് വിശേഷിപ്പിച്ചു. എന്നാൽ, വ്യാവസായിക തലത്തിൽ ഫ്യൂഷൻ സാധ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് എൽഎൽഎൻഎൽ ഡയറക്ടർ കിം ബുഡിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാലിഫോർണിയ ആസ്ഥാനമായുള്ള എൽഎൽഎൻഎല്ലിന്റെ നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റിയിലെ ശാസ്ത്ര സംഘം നടത്തിയ പരീക്ഷണത്തിൽ ‘നെറ്റ് എനർജി ഗെയിൻ’ നേട്ടം കൈവരിച്ചതായി വൈറ്റ് ഹൗസ് ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകർ വ്യക്തമാക്കി. ചെലവാക്കിയ ഊർജത്തേക്കാൾ കൂടുതൽ ഊർജം ഉൽപാദിക്കുന്നതിനെയാണ് നെറ്റ് എനർജി ​ഗെയിൻ എന്നു പറയുന്നത്. നിലവിൽ ആണവ കേന്ദ്രങ്ങളിൽ അണുവിഘടന (ന്യൂക്ലിയർ ഫിഷൻ) രീതി ഉപയോ​ഗിച്ചാണ് ഊർജോൽപാ​ദനം. ആറ്റത്തിന്റെ ന്യൂക്ലിയസ് വിഭജിക്കുന്നതിലൂടെ വൻതോതിൽ ഊർജം പുറത്തുവിടുന്ന രീതിയാണ് ന്യൂക്ലിയർ ഫിഷൻ. സുരക്ഷാ പ്രശ്നവും കാർബൺ എമിഷനുമാണ് ഫിഷൻ രീതിയിലുള്ള ഊർജ ഉൽപാദനത്തിന്റെ പ്രധാന പ്രശ്നം.

രണ്ട് ഹൈഡ്രജൻ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരമേറിയ ഹീലിയം ആറ്റം ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഈ പ്രക്രിയയിലും വലിയ അളവിൽ ഊർജ്ജം പുറത്തുവിടുന്നു. സൂര്യനിലും നക്ഷത്രങ്ങളിലും ഊർജനിർമാണ പ്രക്രിയ നടക്കുന്നത് ഫ്യൂഷൻ രീതിയിലാണ്. ഫ്യൂഷൻ കാർബൺ രഹിതമായതിനാൽ ആ​ഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പരിഹാരമാകും. റേഡിയോ ആക്ടീവ് മാലിന്യങ്ങളും വളരെ കുറഞ്ഞ തോതിൽ മാത്രമേ ഉണ്ടാകൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലപാതയിൽ ഇന്നും ​ഗതാ​ഗത കുരുക്ക്: ദർശനത്തിനായി ബുക്ക് ചെയ്തത് 90620 പേ‍ർ

Next Post

ജില്ലയില്‍ കയറരുതെന്ന് പറഞ്ഞ് നാടുകടത്തി; കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ജില്ലയില്‍ കയറരുതെന്ന് പറഞ്ഞ് നാടുകടത്തി; കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

ജില്ലയില്‍ കയറരുതെന്ന് പറഞ്ഞ് നാടുകടത്തി; കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു,കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു,കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

ഇന്ത്യ ചൈന സംഘർഷം; ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക, നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ

ഇന്ത്യ ചൈന സംഘർഷം; ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക, നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ

എകെജി സെന്‍റർ ആക്രമണത്തില്‍ ദുരൂഹത ; മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമം : ചെന്നിത്തല

ശബരിമല തീർത്ഥാടനം; സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരത്ത് തിരക്ക് കൂടുന്നു; യാത്രക്കാരോട് നേരത്തെ വരാന്‍ ആവശ്യപ്പെട്ട് വിമാന കമ്പനികള്‍

തിരുവനന്തപുരത്ത് തിരക്ക് കൂടുന്നു; യാത്രക്കാരോട് നേരത്തെ വരാന്‍ ആവശ്യപ്പെട്ട് വിമാന കമ്പനികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In