• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

21 മാസത്തെ താഴ്ന്ന നിരക്കിൽ മൊത്ത വില പണപ്പെരുപ്പം; ഭക്ഷ്യവില കുറയുന്നു

by Web Desk 06 - News Kerala 24
December 14, 2022 : 2:45 pm
in India, News
Reading Time: 1 min read
0
A A
0
21 മാസത്തെ താഴ്ന്ന നിരക്കിൽ മൊത്ത വില പണപ്പെരുപ്പം; ഭക്ഷ്യവില കുറയുന്നു

ദില്ലി: ഇന്ത്യയുടെ  മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 21 മാസത്തെ താഴ്ന്ന നിരക്കിലേക്ക് എത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിലെ 8.39 ശതമാനത്തിൽ നിന്നും രാജ്യത്തെ മൊത്തവില പണപ്പെരുപ്പം നവംബറിൽ  5.85 ശതമാനമായി കുറഞ്ഞു.

തുടർച്ചയായ രണ്ടാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നിൽക്കുന്നത്. ഒക്ടോബറിനുമുമ്പ്,2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു.അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ മൊത്തവില പണപ്പെരുപ്പം 14.87 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.02 ശതമാനമാണ് പണപ്പെരുപ്പം കുറഞ്ഞത്.

നവംബറിൽ പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം ഭക്ഷ്യവസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, രാസ ഉൽപന്നങ്ങൾ, പേപ്പർ, പേപ്പർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിടിവാണ് എന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പച്ചക്കറികൾക്കാണ് ഈ വർഷത്തിൽ ഏറ്റവും ഉയർന്ന വിലയിടിവ് രേഖപ്പെടുത്തിയത്. 20.08 ശതമാനം ഇടിവാണ് ഉണ്ടായത്. ഇതിൽ തന്നെ 19.19 വിലയിടിവ് ഉണ്ടായത് ഉള്ളിക്കാണ്.

ഭക്ഷ്യ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2022 ഒക്ടോബറിലെ 6.48 ശതമാനത്തിൽ നിന്ന് 2022 നവംബറിൽ 2.17 ശതമാനമായി കുറഞ്ഞു. അതേസമയം, 17.35 ശതമാനം വളർച്ചയോടെ ഇന്ധന, ഊർജ്ജ വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഇന്ധനവും വൈദ്യുതിയും മാത്രമാണ് മാസാമാസം വിലകയറ്റം നേരിടുന്നത്. ഒക്ടോബറിനെ അപേക്ഷിച്ച് 2.84 ശതമാനമാണ് ഉയർന്നത്. അസംസ്‌കൃത പെട്രോളിയം, പ്രകൃതി വാതകം എന്നിവയിൽ നവംബറിൽ 48.23 ശതമാനമായിരുന്നു പണപ്പെരുപ്പം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്കിലെത്തിയ യുവാവ് 17കാരിക്കുനേരെ ആസിഡ് എറിഞ്ഞു, ​ഗുരുതര പരിക്ക്

Next Post

ഇന്ത്യ-ചൈന സംഘര്‍ഷം: പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യ-ചൈന സംഘര്‍ഷം: പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി

ഇന്ത്യ-ചൈന സംഘര്‍ഷം: പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി

യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കി: ഭര്‍ത്താവും ബന്ധുക്കളും മൂന്നംഗ സംഘവും അറസ്റ്റില്‍

യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കി: ഭര്‍ത്താവും ബന്ധുക്കളും മൂന്നംഗ സംഘവും അറസ്റ്റില്‍

ജിമെയിൽ ഔട്ട് കംപ്ലീറ്റ്‍ലി; ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ

ജിമെയിൽ ഔട്ട് കംപ്ലീറ്റ്‍ലി; ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ

ദില്ലി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്, സെര്‍വറുകളിലെ ഡാറ്റ വീണ്ടെടുത്തു

ദില്ലി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്, സെര്‍വറുകളിലെ ഡാറ്റ വീണ്ടെടുത്തു

ക്രിസ്മസ് – പുതുവത്സര ആഘോഷം; വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുകൾ പിടികൂടി

ക്രിസ്മസ് - പുതുവത്സര ആഘോഷം; വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുകൾ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021