• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി പെൺകൂട്ടായ്മ

by Web Desk 01 - News Kerala 24
January 7, 2022 : 11:55 am
in Kerala, News
Reading Time: 1 min read
0
A A
0
സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി പെൺകൂട്ടായ്മ

എടപ്പാൾ : തോൽപ്പാവക്കൂത്തിൽ പെൺപെരുമ. പദ്മശ്രീ നേടിയ രാമചന്ദ്രപ്പുലവരുടെ മകൾ രജിതയാണ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി വേദികളിലേക്കെത്തുന്നത്. മുൻകാലങ്ങളിൽ ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിൽ രാമായണകഥ പറഞ്ഞ് പുരുഷൻമാർ മാത്രം അവതരിപ്പിച്ചിരുന്ന പാവക്കൂത്തുകളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം പോലും നിഷിദ്ധമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് പാവക്കൂത്ത് കാണാൻ വന്ന വിദേശവനിതയെ കൂത്തുമാടത്തിന്റെ പടികളിലിരിക്കാനനുവാദം നൽകിയതിന്റെ പേരിൽ ഏറെ പഴികേട്ട കലാകാരനാണ് രാമചന്ദ്രപ്പുലവർ. അദ്ദേഹംതന്നെ മുൻകൈയെടുത്താണ് ഇപ്പോൾ പാവക്കൂത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന അയിത്തം തീർക്കാൻ രംഗത്തിറങ്ങിയത്.

മകൾ രജിതയുടെ നേതൃത്വത്തിൽ രാജലക്ഷ്മി, അശ്വതി, നിത്യ, നിവേദിയ, ശ്രീനന്ദന, സന്ധ്യ തുടങ്ങിയവരെ അണിനിരത്തി ഒരു പെൺകുഞ്ഞിന്റെ ബാല്യം മുതൽ യൗവനം വരെയുള്ള കഥ പാവക്കൂത്തിലൂടെ അവതരിപ്പിച്ച് ചരിത്രം തിരുത്തുന്നത്. സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ നയത്തിന്റെ കൂടി കരുത്തിലാണ് ഇത്തരമൊരു ഉദ്യമത്തിന് അദ്ദേഹമിറങ്ങിയത്. സ്വന്തം വീട്ടിൽ കൂത്തുമാടം നിർമിച്ച് പാവനിർമാണം നടത്തിയാണ് മകളടക്കമുള്ളവരെ ഇദ്ദേഹം പാവക്കൂത്ത് പഠിപ്പിച്ചത്. സിങ്കപ്പൂർ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ഇദ്ദേഹം നടത്തുന്ന പാവക്കൂത്തുകൾക്കൊപ്പം ഇനി സ്ത്രീകളുടെ കൂത്തും അവതരിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. മുഹമ്മദ് സുൽഫി രചനയും ജാസ്മിൻ സംഗീതവും നൽകിയാണ് പുതിയ കൂത്ത് നാട്ടിലേക്കിറങ്ങുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമനാട്ടുകര അപകടം ; ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ് ; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

Next Post

ജമ്മുകശ്മീരിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജമ്മുകശ്മീരിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

ജമ്മുകശ്മീരിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

എ.എസ്.ഐയെ കുത്തിയ വിഷ്ണു നടിയെ അക്രമിച്ച കേസിലെ പ്രതി ; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

എ.എസ്.ഐയെ കുത്തിയ വിഷ്ണു നടിയെ അക്രമിച്ച കേസിലെ പ്രതി ; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

നീറ്റ് പിജി മെഡിക്കൽ കൗൺസിലിങ്ങിന് അനുമതി ; ഒബിസി സംവരണമാകാം

നീറ്റ് പിജി മെഡിക്കൽ കൗൺസിലിങ്ങിന് അനുമതി ; ഒബിസി സംവരണമാകാം

തെറ്റുകളുടെ കൂമ്പാരം ; 27 ലക്ഷം മുടക്കിയ സാഹിത്യ അക്കാദമിയുടെ ഗ്രന്ഥസൂചി പുറത്തിറങ്ങിയില്ല

തെറ്റുകളുടെ കൂമ്പാരം ; 27 ലക്ഷം മുടക്കിയ സാഹിത്യ അക്കാദമിയുടെ ഗ്രന്ഥസൂചി പുറത്തിറങ്ങിയില്ല

പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021