• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അടുത്ത വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകും -രഘുറാം രാജൻ

by Web Desk 04 - News Kerala 24
December 15, 2022 : 5:02 pm
in India, News
Reading Time: 1 min read
0
A A
0
അടുത്ത വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകും -രഘുറാം രാജൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യസ്ഥയെ സംബന്ധിച്ചിടത്തോളം അടുത്ത വർഷം കൂടുതൽ പ്രയാസമുള്ളതായിരിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രഘുറാം രാജന്റെ പ്രതികരണം. ഇന്ത്യയിലേയും യു.എസിലേയും സാമ്പത്തിക സാഹചര്യങ്ങൾ ചെറുകിട വ്യവസായങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ്. അത് അസമത്വം സൃഷ്ടിക്കുമെന്നും രഘുറാം രാജൻ പറഞ്ഞു.

യുക്രെയ്ൻ യുദ്ധം മൂലം ആഗോള സമ്പദ്‍വ്യവസ്ഥയിൽ വലിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. ഇതിന് പുറമേ വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നതും തിരിച്ചടിയാണ്. ഇത് വളർച്ച കുറയുന്നതിന് കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയേയും ഇത് ബാധിക്കും. രാജ്യത്തും പലിശനിരക്ക് ഉയരുകയാണ്. കയറ്റുമതി കുറയുകയും ചെയ്യുന്നു. പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രതിസന്ധി നെഗറ്റീവ് വളർച്ചക്ക് കാരണമാവുമെന്നും രഘുറാം രാജൻ പറഞ്ഞു.

അഞ്ച് ശതമാനം വളർച്ച ഇന്ത്യക്കുണ്ടായാൽ തന്നെ അത് ആശ്വാസകരമാണ്. വളർച്ച കുറയന്നതിന്റെ കാരണമെന്താണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് കോവിഡിനെ ഒരു പ്രശ്നമായി വിലയിരുത്താമെങ്കിലും ഇന്ത്യയിൽ ഇതിന് മുമ്പ് ​തന്നെ വളർച്ചയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പരിഷ്കാരങ്ങളില്ലാത്തതാണ് രാജ്യത്തിന്റെ തിരിച്ചടിക്കുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മൂലം ഏറ്റവും ദുരിതം അനുഭവിച്ചത് ലോവർ മിഡിൽ ക്ലാസാണ്. പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ അവരെ പരിഗണിക്കണം. സ്വകാര്യ മേഖലക്ക് ഇനി സർക്കാർ പ്രാധാന്യം കൊടുക്കണം. അവിടെയാണ് കൂടുതൽ ജോലികൾ സൃഷ്ടിക്കാൻ കഴിയുക. ഇന്ത്യയിൽ ഇനി വിപ്ലവകരമായ മാറ്റമുണ്ടാകാൻ പോകുന്ന മേഖല സേവന മേഖലയാണ്. ​കൂടുതൽ തൊഴിലുകൾ സേവനമേഖലക്ക് നൽകാനാവും. അമേരിക്കൻ കമ്പനിക്ക് വേണ്ടി ഇന്ന് ഇന്ത്യയിലിരുന്ന് തന്നെ ജോലി ചെയ്യാൻ സാധിക്കും. ഇത് സേവന മേഖലക്ക് ഗുണകരമാവുമെന്നും രഘുറാം രാജൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആസിഡ് ഓൺലൈനിൽ ലഭ്യം: ഫ്ലിപ് കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് വനിതാ കമീഷൻ

Next Post

ഭാര്യയുടെ ‘അവിഹിതബന്ധം’ തെളിയിക്കാൻ ‘കാമുകന്‍റെ’ ടവർ ലൊക്കേഷൻ തേടി ഭർത്താവ്; നൽകാനാവില്ലെന്ന് കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യയുടെ ‘അവിഹിതബന്ധം’ തെളിയിക്കാൻ ‘കാമുകന്‍റെ’ ടവർ ലൊക്കേഷൻ തേടി ഭർത്താവ്; നൽകാനാവില്ലെന്ന് കോടതി

ഭാര്യയുടെ 'അവിഹിതബന്ധം' തെളിയിക്കാൻ 'കാമുകന്‍റെ' ടവർ ലൊക്കേഷൻ തേടി ഭർത്താവ്; നൽകാനാവില്ലെന്ന് കോടതി

‘മകൻ എന്നെ കൊന്നിട്ടില്ല, ജീവനോടെയുണ്ട്’;  വ്യാജവാര്‍ത്തയ്‍ക്കെതിരെ  പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കാനെത്തി നടി വീണ കപൂർ

'മകൻ എന്നെ കൊന്നിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജവാര്‍ത്തയ്‍ക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കാനെത്തി നടി വീണ കപൂർ

‘വിഷ്ണുപ്രിയയെ കൊന്നത് ശ്യാംജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ട്’, കുറ്റപത്രം സമർപ്പിച്ചു

'വിഷ്ണുപ്രിയയെ കൊന്നത് ശ്യാംജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ട്', കുറ്റപത്രം സമർപ്പിച്ചു

പ്ലസ്‍വൺ, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ്‍വൺ, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സർക്കാർ പരാജയം: കെ.സുരേന്ദ്രൻ

ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സർക്കാർ പരാജയം: കെ.സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021