• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു ; കുട്ടി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടർമാർ

by Web Desk 06 - News Kerala 24
December 16, 2022 : 1:57 pm
in India, News
Reading Time: 1 min read
0
A A
0
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ നാല് കാലുകളോടെ പെൺകുഞ്ഞ് ജനിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ബുധനാഴ്ചയാണ് കമല രാജ ആശുപത്രിയിലെ വനിതാ ശിശുരോഗ വിഭാഗത്തിൽ സിക്കന്ദർ കാമ്പൂ പ്രദേശത്തെ ആരതി കുശ്വാഹ കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശു ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.

2.3 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. പ്രസവശേഷം, ഗ്വാളിയോറിലെ ജയാരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ സൂപ്രണ്ടിനൊപ്പം ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ചു.

കുഞ്ഞിന് ജനനസമയത്ത് നാല് കാലുകളുണ്ട്. അവൾക്ക് ശാരീരിക വൈകല്യമുണ്ട്. ചില ഭ്രൂണങ്ങൾ അധികമായിത്തീർന്നു. ഇതിനെ മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഇഷിയോപാഗസ് എന്ന് വിളിക്കുന്നു. ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോൾ, ശരീരം രണ്ട് സ്ഥലങ്ങളിൽ വികസിക്കുന്നു. ഈ പെൺകുഞ്ഞിന്റെ അരയ്ക്ക് താഴെയുള്ള താഴത്തെ ഭാഗം രണ്ട് അധിക കാലുകളോടെ വികസിച്ചു, പക്ഷേ ആ കാലുകൾ പ്രവർത്തനരഹിതമാണ്…- ജയാരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പ് സൂപ്രണ്ട് ഡോ.ആർ.കെ.എസ് ധക്കാട് എഎൻഐയോട് പറഞ്ഞു.

‘ ഇപ്പോൾ ശിശുരോഗ വിഭാഗത്തിലെ ഡോക്ടർമാർ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മറ്റെന്തെങ്കിലും വൈകല്യമുണ്ടോ എന്ന് പരിശോധിക്കുന്നു. പരിശോധനയ്ക്ക് ശേഷം അവൾ ആരോഗ്യവതിയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ ആ കാലുകൾ നീക്കം ചെയ്യും. അങ്ങനെ അവൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും…’- ഡോക്ടർ ധാക്കദ് പറഞ്ഞു.

കമല രാജാ ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിലാണ് ഇപ്പോൾ പെൺകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കുഞ്ഞിന്റെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ശസ്ത്രക്രിയയിലൂടെ അധിക കാലുകൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് ഡോക്ടർമാർ സംസാരിക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.

‘ഈ വർഷം മാർച്ചിൽ മധ്യപ്രദേശിലെ രത്‌ലാമിൽ ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളും രണ്ട് കാലുകളുമുള്ള കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇത് ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ്. നേരത്തെ സോണോഗ്രാഫി റിപ്പോർട്ടിൽ രണ്ട് കുട്ടികളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് അപൂർവമായ ഒരു കേസാണ്…’-അന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ ബ്രജേഷ് ലഹോട്ടി അന്ന് എഎൻഐയോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അക്രമസാധ്യത: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദേശം

Next Post

ബഫർസോൺ വിദഗ്ധസമിതി ഇന്ന് യോഗം ചേരില്ല, 20 ന് യോഗം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഫർ സോൺ ഉപഗ്രഹ സർവേ; സ്വന്തം നിലയ്ക്ക് ഹെൽപ് ഡെസ്ക് തുടങ്ങി കർഷക സംഘടന കിഫ

ബഫർസോൺ വിദഗ്ധസമിതി ഇന്ന് യോഗം ചേരില്ല, 20 ന് യോഗം

രണ്ട് വയസ്സുള്ള കുട്ടിയെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്; കല്ലെടുത്തെറിഞ്ഞപ്പോൾ തിരികെ തുപ്പി; സംഭവം ഉ​ഗാണ്ടയിൽ

രണ്ട് വയസ്സുള്ള കുട്ടിയെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്; കല്ലെടുത്തെറിഞ്ഞപ്പോൾ തിരികെ തുപ്പി; സംഭവം ഉ​ഗാണ്ടയിൽ

മുല്ലപ്പെരിയാറിലെ ജലനിരപ്പ്  : ആശങ്ക വേണ്ട, ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് : ആശങ്ക വേണ്ട, ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ

കശ്മീരിൽ സൈനിക ക്യാംപിലെ ചുമട്ടുതൊഴിലാളികൾ വെടിയേറ്റ് കൊല്ലപ്പെട്ടു, സൈന്യത്തിനെതിരെ പ്രതിഷേധം

കശ്മീരിൽ സൈനിക ക്യാംപിലെ ചുമട്ടുതൊഴിലാളികൾ വെടിയേറ്റ് കൊല്ലപ്പെട്ടു, സൈന്യത്തിനെതിരെ പ്രതിഷേധം

ഭീകരവാദം: യുഎന്നിൽ പാകിസ്ഥാനും ചൈനക്കുമെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ

ഭീകരവാദം: യുഎന്നിൽ പാകിസ്ഥാനും ചൈനക്കുമെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021