• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോലം കത്തിച്ചു, പ്രധാനമന്ത്രിക്കെതിരായ ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി ബിജെപി

by Web Desk 04 - News Kerala 24
December 17, 2022 : 6:40 pm
in India, News
0
A A
0
കോലം കത്തിച്ചു, പ്രധാനമന്ത്രിക്കെതിരായ ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി ബിജെപി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമുയർത്തി ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ ബിലാവൽ ഭൂട്ടോയുടെ കോലം കത്തിച്ചു. രാഹുൽ ഗാന്ധിക്കും ബിലാവൽ ഭൂട്ടോയ്ക്കും ഒരേ ഭാഷയാണെന്ന് ബിജെപി വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശത്തിനെതിരെ മൂന്നാം ദിവസവും പ്രതിഷേധം ശക്തമാക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തകർ റോഡിലിറങ്ങി പ്രതിഷേധിച്ചു. ദില്ലിയിൽ പാക്ക് ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജമ്മുകശ്മീരിലും പ്രതിഷേധം നടന്നു. തകർച്ചയുടെ വക്കിൽനിൽക്കുന്ന പാക് സമ്പദ് വ്യവസ്ഥയിൽനിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം പരാമർശങ്ങളെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.

രാഹുൽ ഗാന്ധിക്കും ചൈനയ്ക്കും ഒരേ ഭാഷയാണെന്ന വിമർശനവും ബിജെപി ഉയർത്തി. ഇന്ത്യ ചൈന വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ആരോപണം. രണ്ടുപേരെയും നയിക്കുന്നത് ഇന്ത്യ വിരുദ്ധ നിലപാടാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. ബിലാവൽ ഭൂട്ടോയുടെ പരാമർശങ്ങൾക്ക് യുഎന്നിൽ ഇന്ത്യ മറുപടി നല്കിയിരുന്നു. പ്രതിപക്ഷം അതിർത്തിയിലെ തർക്കം പ്രതിപക്ഷം സജീവമാക്കുമ്പോൾ ബിജെപി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന ഇത് മറികടക്കാനുള്ള രാഷ്ട്രീയ ആയുധം കൂടിയാക്കി മാറ്റുമകയാണ്.

അതേസമയം, രാഹുൽ ഗാന്ധിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ പാർട്ടി അധ്യക്ഷനായ മല്ലികാർജുൻ ഖർഗെ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികർക്ക് ചൈനീസ് സൈനികരുടെ മർദ്ദനമേറ്റെന്ന രാഹുൽ ഗാന്ധിയുടെ പരാമാർശത്തിനെതിരെയാണ് ബിജെപിയുടെ പ്രതികരണം. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷ സ്ഥാനം ആരുടെയെങ്കിലും റിമോട്ട് നിയന്ത്രണത്തിൽ അല്ലെങ്കിൽ, പ്രതിപക്ഷ പാർട്ടി രാജ്യത്തോടൊപ്പം നിൽക്കുന്നു എങ്കിൽ, അദ്ദേഹം നടത്തിയ രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനോവീര്യം തകർക്കുന്ന പരാമർശങ്ങളുടെ പേരിൽ, രാഹുൽ ഗാന്ധിയെ പുറത്താക്കണമെന്നും ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുംബൈയിൽ റസ്റ്റോറന്റിൽ തീ പിടുത്തം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

Next Post

രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

നിപാ കാലത്തെ പ്രഖ്യാപനം നടപ്പായി; ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു

നിപാ കാലത്തെ പ്രഖ്യാപനം നടപ്പായി; ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു

നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ, ’18 പേജെസി’ന്റെ പുതിയ ട്രെയിലര്‍ പുറത്ത്

നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ, '18 പേജെസി'ന്റെ പുതിയ ട്രെയിലര്‍ പുറത്ത്

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ്; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ്; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം

ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ക്രാൻബെറി നിറമുള്ള ലിപ്സ്റ്റിക്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ക്രാൻബെറി നിറമുള്ള ലിപ്സ്റ്റിക്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021