• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘തട്ടിക്കൊണ്ടുപോയ’ പെൺകുട്ടി തിരിച്ചെത്തി, 20മാസത്തെ ജയിൽവാസത്തിന് ശേഷം 19കാരന് മോചനം

by Web Desk 06 - News Kerala 24
December 18, 2022 : 12:02 pm
in India, News
Reading Time: 1 min read
0
A A
0
ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 20 മാസത്തോളം ജയിലിൽ കിടന്ന 19 കാരനെ വെറുതെ വിട്ടു. 19കാരൻ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടി തിരിച്ചെത്തിയതോടെയാണ് കേസുമായി ബന്ധമില്ലെന്ന് കണ്ട് ആൺകുട്ടിയെ മോചിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആരെയും അറിയിക്കാതെ തുടർ പഠനത്തിനായി പെൺകുട്ടി ഛണ്ഡിഗഡിലേക്ക് പോയതാണെന്ന് അറിയിച്ചു. 2021-ൽ ഋഷികേശ് നിവാസിയായ ആൺകുട്ടി, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. പെൺകുട്ടിയെ കാണാതായെന്നും ഫോൺ സ്വിച്ച്‌ ഓഫാണെന്നും കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകളെ യുവാവ് തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.

തുടർന്ന് പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ ചുമത്തി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ജയിലിലേക്ക് അയച്ചു. വിചാരണയ്ക്കിടെ യുവാവ് താൻ കുറ്റക്കാരനല്ലെന്നും കുടുക്കുകയാണെന്നും കോടതിയിൽ ആവർത്തിച്ചു. ജയിലിൽ 20മാസം പിന്നിട്ടപ്പോഴാണ് “തട്ടിക്കൊണ്ടുപോകൽ” ആരോപിക്കപ്പെട്ട പെൺകുട്ടി പ്രത്യക്ഷപ്പെട്ടത്. മാതാപിതാക്കളെ അറിയിക്കാതെ തുടർപഠനത്തിനായി 2021 ഏപ്രിലിൽ താൻ ചണ്ഡീഗഢിലേക്ക് പോയെന്നും അവിടെ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നെന്നും മാതാപിതാക്കളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പെൺകുട്ടി അറിയിച്ചു. കാണാതാകുന്ന സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല.

യുവാവുമായി ബന്ധമുണ്ടായിരുന്ന കാര്യം ശരിയാണെന്നും എന്നാൽ തനിച്ചാണ് ഛണ്ഡി​ഗഢിലേക്ക് പോയതെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്ന യുവാവ് മാനസികമായി തകർന്നിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.

പെൺകുട്ടിയെ കാണാതായതുമായി ബന്ധമില്ലെന്ന് ആദ്യം മുതലേ പൊലീസിനോട് ആവർത്തിച്ച് പറഞ്ഞതാണെന്നും എന്നാൽ ആരും ചെവിക്കൊണ്ടില്ലെന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. ജീവിതത്തിലെ 20മാസങ്ങൾ ജയിലിൽ കഴിഞ്ഞു. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ നാണം കെട്ടു. ഇതിനൊക്കെ ആര് സമാധാനം പറയുമെന്നും കുടുംബം ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ദേശീയപാത വികസനത്തില്‍ ആരും വിഷമം അനുഭവിക്കുന്നില്ല, എല്ലാവര്‍ക്കും കൃത്യമായ നഷ്ടപരിഹാരം കിട്ടി’ മുഖ്യമന്ത്രി

Next Post

രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുത്; സംസ്ഥാനം സുപ്രീം കോടതിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ശബരിമല പ്രവേശന വിവാദം; രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതിയിൽ

രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുത്; സംസ്ഥാനം സുപ്രീം കോടതിയിൽ

മലപ്പുറത്ത് മൂന്നിടത്ത് തെരുവ് നായ ആക്രമണം, വൃദ്ധയെ വീട്ടില്‍ കയറി ആക്രമിച്ചു, രണ്ടാടുകളെ കടിച്ചു കൊന്നു

കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

രാവിലെ ഉണരുമ്പോള്‍ തൊണ്ട അടയുന്നതും മുഖത്ത് നീര് വന്നതുപോലെ കാണുന്നതും എന്തുകൊണ്ട്?

രാവിലെ ഉണരുമ്പോള്‍ തൊണ്ട അടയുന്നതും മുഖത്ത് നീര് വന്നതുപോലെ കാണുന്നതും എന്തുകൊണ്ട്?

ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

ബഫർസോൺ: ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകില്ല, ആവശ്യമെങ്കിൽ റവന്യുവകുപ്പിന്‍റെ സഹായം തേടും: വനംമന്ത്രി

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം മാപ്പർഹിക്കാത്ത കുറ്റമെന്ന് വി ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021