<strong>ദില്ലി</strong>: അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായി കേന്ദ്രം. രാജ്യത്തെ വ്യാപാര കമ്മിയിലെ വർദ്ധനയും കയറ്റുമതിയിലെ കുറവുമാണ് തീരുവ വർദ്ധിപ്പിക്കാനുള്ള കാരണം.