• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്ലബ്ബിനുള്ളില്‍ ജന്മദിനാഘോഷം: ഉടമയും യുവതിയും മരിച്ച നിലയില്‍, 2 യുവതികള്‍ അബോധാവസ്ഥയില്‍

by Web Desk 04 - News Kerala 24
December 20, 2022 : 12:22 pm
in India, News
Reading Time: 1 min read
0
A A
0
ക്ലബ്ബിനുള്ളില്‍ ജന്മദിനാഘോഷം: ഉടമയും യുവതിയും മരിച്ച നിലയില്‍, 2 യുവതികള്‍ അബോധാവസ്ഥയില്‍

ഗുരുഗ്രാം: ഹരിയാനയില്‍ ക്ലബ് ഉടമയെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ജന്മദിനം ആഘോഷിക്കാനെത്തിയ ക്ലബ് ഉടമയെയും സുഹൃത്തായ യുവതിയെയുമാണ് തിങ്കളാഴ്ച രാവിലെ ക്ലബ്ബിനുളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് മൂന്നിലെ ഒരു ക്ലബിനുള്ളിലാണ് ദാരുണമായ സംഭവം നടന്നത്. ക്ലബ്ബില്‍ നിന്നും രണ്ട് സ്ത്രീകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്ലബ് ഉടമയായ സഞ്ജീവ് ജോഷിയാണ് മരിച്ചവരില്‍ ഒരാള്‍. പിറന്നാള്‍ ആഘോഷിക്കാനായി ഇദ്ദേഹത്തോടൊപ്പം മൂന്ന് യുവതികളാണ് ക്ലബ്ബില്‍ എത്തിയത്. ഈ യുവതികളില്‍ ഒരാളാണ് മരണപ്പെട്ടത്. മരിച്ച യുവതിയേയും ആശുപത്രിയിലുള്ള യുവതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവം കൊലപാതകമാണോ എന്നും പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ക്ലബ്ബിനുള്ളിലേക്ക് വായു സഞ്ചാരം ഇല്ലാത്ത നിലയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഘോഷത്തിനായി ക്ലബ്ബിനുള്ളില്‍ നെരിപ്പോട് കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള പുക വായു സഞ്ചാരമില്ലാത്ത മുറിയില്‍ നിറഞ്ഞാകാം അപകടത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു. ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച ക്ലബ്ബ് ഉടമയും യുവതികളും ഈ മുറിയിലേക്ക് പോയതായി ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവാവും മൂന്ന് യുവതികളും രാത്രി അവിടെയാണ് ചിലവഴിച്ചതെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ക്ലബ്ബ് തുറക്കാനായി എത്തിയ ജീവനക്കാരനാണ് ജോഷിയേയും മൂന്ന് യുവതികളേയും അബോധാവസ്ഥില്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെ നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജോഷിയുടെയും യുവതിയുടെയും മരണം സംഭവിച്ചിരുന്നു.

മറ്റുള്ളവരെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷമേ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പറയാനാവൂ എന്നും പൊലീസ് ഉദ്യോഗസ്ഥനായ വികാസ് കൗശിക് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യസഭ നിയന്ത്രിക്കാൻ പിടി ഉഷയും ; വൈസ് ചെയർപേഴ്‌സൺ പാനലിൽ ഉൾപ്പെടുത്തി

Next Post

ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉൾപ്പെടുത്തി ഉത്തരവിറക്കിയതെന്തിന്? മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഡിസതീശന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉൾപ്പെടുത്തി ഉത്തരവിറക്കിയതെന്തിന്? മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഡിസതീശന്‍

ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉൾപ്പെടുത്തി ഉത്തരവിറക്കിയതെന്തിന്? മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഡിസതീശന്‍

കിസാൻ സഭ സമ്മേളനത്തിന് സ്ഥാപിച്ച കൊടിതോരണം കഴുത്തിൽ കുരുങ്ങി; അഭിഭാഷകയ്ക്ക് പരിക്ക്

കിസാൻ സഭ സമ്മേളനത്തിന് സ്ഥാപിച്ച കൊടിതോരണം കഴുത്തിൽ കുരുങ്ങി; അഭിഭാഷകയ്ക്ക് പരിക്ക്

ഡോക്ടറാണെന്ന് പറഞ്ഞ് ജീവിതം, ഡോക്ട‍ര്‍മാര്‍ക്ക് പിജി സീറ്റ് വാഗ്ധാനം ചെയ്ത് തട്ടിപ്പ്, ആലപ്പുഴ സ്വദേശി പിടിയിൽ

ഡോക്ടറാണെന്ന് പറഞ്ഞ് ജീവിതം, ഡോക്ട‍ര്‍മാര്‍ക്ക് പിജി സീറ്റ് വാഗ്ധാനം ചെയ്ത് തട്ടിപ്പ്, ആലപ്പുഴ സ്വദേശി പിടിയിൽ

വീണ്ടും സ്വർണവേട്ട: കണ്ണൂരിൽ 2 യാത്രക്കാർ പിടിയിൽ, 50 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി

വീണ്ടും സ്വർണവേട്ട: കണ്ണൂരിൽ 2 യാത്രക്കാർ പിടിയിൽ, 50 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി

‘ലോകകപ്പ് ആവേശം ബിവറേജിലും’; ഫൈനല്‍ മത്സര ദിവസം ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യം

'ലോകകപ്പ് ആവേശം ബിവറേജിലും'; ഫൈനല്‍ മത്സര ദിവസം ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021