• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗ്ലാമർ വേഷത്തിൽ പൊതുസ്ഥലത്ത് ഷൂട്ടിങ്; ഉർഫി ജാവേദ് ദുബായിൽ പിടിയിൽ

by Web Desk 04 - News Kerala 24
December 21, 2022 : 5:45 pm
in India, News
Reading Time: 1 min read
0
A A
0
ഗ്ലാമർ വേഷത്തിൽ പൊതുസ്ഥലത്ത് ഷൂട്ടിങ്; ഉർഫി ജാവേദ് ദുബായിൽ പിടിയിൽ

ന്യൂഡൽഹി∙ ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ ബോളിവുഡ് താരം ഉർഫി ജാവേദ് ദുബായിൽ കസ്റ്റ‍ഡിയിൽ. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോൾ ദുബായ് പൊലീസിന്റെ ചോദ്യംചെയ്യലിനു വിധേയയാകുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ദുബായിൽ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാൻ അനുവാദമില്ല. ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ് ഉർഫി വാർത്തകളിൽ നിറയാറുള്ളത്. കയ്യിൽ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉർഫി ഫാഷൻലോകത്ത് ശ്രദ്ധേയയാണ്. അടുത്ത പ്രോജക്ടുകൾക്കായി ഉർഫി ഒരാഴ്ചയായി യുഎഇയിൽ ഉണ്ട്.സണ്ണി ലിയോണിയും അർജുൻ ബിജ്‌ലാനിയും അവതാരകരായ സ്പ്ലിറ്റ്സ്‌വില്ല എക്സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി ഉർഫി പ്രത്യക്ഷപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്രം; രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

Next Post

വെള്ളക്കരവും വസ്തുനികുതിയും അടയ്ക്കുന്നില്ല; താജ്മഹൽ കണ്ടു കെട്ടുമെന്ന് ആഗ്ര നഗരസഭ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെള്ളക്കരവും വസ്തുനികുതിയും അടയ്ക്കുന്നില്ല; താജ്മഹൽ കണ്ടു കെട്ടുമെന്ന് ആഗ്ര നഗരസഭ

വെള്ളക്കരവും വസ്തുനികുതിയും അടയ്ക്കുന്നില്ല; താജ്മഹൽ കണ്ടു കെട്ടുമെന്ന് ആഗ്ര നഗരസഭ

ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യാ നിരക്ക്; 2014 മുതൽ മൂന്ന് മടങ്ങ് വർദ്ധനയെന്ന് ആഭ്യന്തര മന്ത്രാലയം

ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യാ നിരക്ക്; 2014 മുതൽ മൂന്ന് മടങ്ങ് വർദ്ധനയെന്ന് ആഭ്യന്തര മന്ത്രാലയം

കൊവിഡിന്റെ പുതിയ സാഹചര്യം; ബഫർ സോണിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി

കൊവിഡിന്റെ പുതിയ സാഹചര്യം; ബഫർ സോണിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി

മലദ്വാരത്തില്‍ പീരങ്കി ഷെല്‍ തിരുകിക്കയറ്റി 88-കാരന്‍

മലദ്വാരത്തില്‍ പീരങ്കി ഷെല്‍ തിരുകിക്കയറ്റി 88-കാരന്‍

ബഫർ സോൺ; ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കും: മുഖ്യമന്ത്രി

ബഫർ സോൺ; ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കും: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021