• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിൽ തിരക്ക് തുടരുന്നു: വൈകുന്നേരത്തോടെ ദർശനം നടത്തിയത് 70,000 പേർ

by Web Desk 04 - News Kerala 24
December 21, 2022 : 9:25 pm
in Kerala, News
0
A A
0
ശബരിമലയിൽ തിരക്ക് തുടരുന്നു: വൈകുന്നേരത്തോടെ ദർശനം നടത്തിയത് 70,000 പേർ

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് വൈകുന്നേരം വരെ എഴുപതിനായിരം തീർത്ഥാടകർ ദർശനം നടത്തി. വെർച്വൽക്യൂവഴി 88,916 പേരാണ് ബുക്ക് ചെയ്തത് . പരമ്പരാഗത കാനനപാതയിലും സ്പോട്ട് രജിസ്ട്രേഷൻ തുടങ്ങിയതോടെ കുടുതൽ പേർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി. രാവിലെയും വൈകിട്ടുമാണ് തീർത്ഥാടകരുടെ വലിയ തിരക്കുള്ളത്. പമ്പ മുതൽ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. 84,401 പേരാണ് നാളെ ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാളെയാണ് ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര.

ശബരിമലയിലെ തിരക്കിൽ തീർഥാടകരെ സഹായിക്കാൻ സ്പെഷൽ പോലീസ് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. തിരക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി പരമാവധി സർവീസ് നടത്തണം. പമ്പയിൽ ഒരുക്കിയ മെഡിക്കൽ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കൽ ഓഫീസർ വെള്ളിയാഴ്ച്ചക്കകം റിപ്പോർട്ട് നൽകണം. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യൂ എത്ര തീർഥാടകർ ഉപയോഗപ്പെടുത്തുന്നുവെന്ന് ദേവസ്വം ബോർഡ് കണക്ക് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചർമമുഴ രോഗത്തിൽ ആശങ്ക, ലക്ഷദ്വീപിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് തൽക്കാലിക നിരോധനം

Next Post

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസ് സ്റ്റേഷനിലെ പീഡനശ്രമം; ഗ്രേഡ് എ.എസ്.ഐക്കെതിരായ അന്വേഷണം ഇഴയുന്നു

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

അസഭ്യം പറഞ്ഞു, മൺചട്ടിയെടുത്ത് സ്ത്രീയുടെ തലക്ക് അടിച്ചു; 11 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

അസഭ്യം പറഞ്ഞു, മൺചട്ടിയെടുത്ത് സ്ത്രീയുടെ തലക്ക് അടിച്ചു; 11 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

തോൽപ്പെട്ടി ചെക്പോസ്റ്റിൽ എംഡിഎംഎ വേട്ട; രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍

തോൽപ്പെട്ടി ചെക്പോസ്റ്റിൽ എംഡിഎംഎ വേട്ട; രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍

മോദി ഇന്ത്യയുടെ രണ്ടാം രാഷ്ട്ര പിതാവ്: ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത

മോദി ഇന്ത്യയുടെ രണ്ടാം രാഷ്ട്ര പിതാവ്: ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത

19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവതിയും യുവാവും അറസ്​റ്റിൽ

19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവതിയും യുവാവും അറസ്​റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021