• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 2, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഞാൻ നിങ്ങളുടെ വേലക്കാരിയല്ല, ഇതിലെ ജീവനക്കാരിയാണ്’, യാത്രക്കാരനോട് പൊട്ടിത്തെറിച്ച് എയർഹോസ്റ്റസ്

by Web Desk 06 - News Kerala 24
December 22, 2022 : 2:45 pm
0
A A
0
‘ഞാൻ നിങ്ങളുടെ വേലക്കാരിയല്ല, ഇതിലെ ജീവനക്കാരിയാണ്’, യാത്രക്കാരനോട് പൊട്ടിത്തെറിച്ച് എയർഹോസ്റ്റസ്

വിമാനങ്ങളിലെ യാത്രക്കാരുടെ ഭാ​ഗത്ത് നിന്നും ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്ന പല സംഭവങ്ങളുടെയും വീഡിയോകൾ സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കാണുന്നത് മോശമായി പെരുമാറുന്ന ഒരു യാത്രക്കാരനോട് അതുപോലെ പരുഷമായി തന്നെ പ്രതികരിക്കുന്ന ഒരു ജീവനക്കാരിയേയാണ്. ഇൻഡി​ഗോയിലാണ് സംഭവം നടന്നത്.

ഡിസംബർ 16 -ന് ഇസ്താംബുളിൽ നിന്നും ദില്ലിയിലേക്ക് വരികയായിരുന്നു വിമാനം. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയായിരുന്നു തർക്കം. ഓർഡർ ചെയ്ത ഭക്ഷണം മാത്രമേ തനിക്ക് തരാൻ സാധിക്കുകയുള്ളൂ എന്ന് എയർഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നത് കേൾക്കാം. ഒപ്പം തന്നെ ഇയാളുടെ പരുഷമായ പെരുമാറ്റം കാരണം താനും മറ്റ് ജീവനക്കാരും അക്ഷരാർത്ഥത്തിൽ വിഷമിച്ചു പോയി എന്നും എയർഹോസ്റ്റസ് പറയുന്നുണ്ട്.

പിന്നാലെ യാത്രക്കാരൻ, എന്തിനാണ് തന്നോട് ശബ്ദം വയ്ക്കുന്നത് എന്നും എയർഹോസ്റ്റസിനോട് ചോദിക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളോട് ഒച്ച വച്ചതിനാലാണ് തങ്ങൾക്ക് തിരികെയും ഒച്ച വയ്ക്കേണ്ടി വന്നത് എന്നും എയർഹോസ്റ്റസ് പറയുന്നുണ്ട്. ‘സോ സോറി, ഇത്തരത്തിൽ ജീവനക്കാരോട് താങ്കൾ പെരുമാറരുത് സർ’ എന്നും എയർഹോസ്റ്റസ് പറയുന്നു.വഴക്കിനിടയിൽ യാത്രക്കാരൻ എയർഹോസ്റ്റസിനെ ‘വേലക്കാരി’ എന്നും വിളിക്കുന്നുണ്ട്. ‘നിങ്ങൾ വിമാനത്തിലെ വേലക്കാരി അല്ലേ’ എന്നാണ് ഇയാൾ ചോദിക്കുന്നത്. എന്നാൽ, ‘ഞാൻ നിങ്ങളുടെ വേലക്കാരിയല്ല, ഇതിലെ ഒരു ജീവനക്കാരിയാണ്’ എന്നാണ് എയർഹോസ്റ്റസ് തിരികെ പറയുന്നത്. വീഡിയോയിൽ‌ മറ്റൊരു ജീവനക്കാരി വരുന്നതും സംഭവം ശാന്തമാക്കാൻ ശ്രമിക്കുന്നതും കാണാം.

Tempers soaring even mid-air: "I am not your servant"

An @IndiGo6E crew and a passenger on an Istanbul flight to Delhi (a route which is being expanded soon with bigger planes in alliance with @TurkishAirlines ) on 16th December : pic.twitter.com/ZgaYcJ7vGv

— Tarun Shukla (@shukla_tarun) December 21, 2022

ഭക്ഷണം ഓർഡർ ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത് എന്ന് ഇൻഡി​ഗോയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘സംഭവത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുകയാണ്, യാത്രക്കാരുടെ കംഫർട്ടിനാണ് തങ്ങളുടെ ഏറ്റവും വലിയ മുൻതൂക്കം’ എന്നും ഇൻഡി​ഗോ വ്യക്തമാക്കി.

ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അതിൽ ഭൂരിഭാ​ഗം പേരും എയർഹോസ്റ്റസിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പല യാത്രക്കാരും എയ​ർഹോസ്റ്റസുമാരോട് വളരെ മോശമായിട്ടാണ് പെരുമാറാറുള്ളത് എന്നും പലരും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂരിൽ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടി രൂപയിലേറെ രൂപയുടെ സ്വർണം പിടികൂടി

Next Post

‘ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ, ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുന്നു’: വിഡി സതീശൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ, ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുന്നു': വിഡി സതീശൻ

വിഎസിന് ആശ്വാസം; ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നല്‍കണമെന്ന വിധി അസ്ഥിരപ്പെടുത്തി

വിഎസിന് ആശ്വാസം; ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നല്‍കണമെന്ന വിധി അസ്ഥിരപ്പെടുത്തി

കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത

കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്; ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് : സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം- വീണ ജോർജ്ജ്

‘ഹോസ്റ്റലുകൾ ജയിലുകളല്ല: വിവേചനപരമായ നിയന്ത്രണങ്ങൾ ചുമത്താനാവില്ല’

‘ഹോസ്റ്റലുകൾ ജയിലുകളല്ല: വിവേചനപരമായ നിയന്ത്രണങ്ങൾ ചുമത്താനാവില്ല’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In