• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃക്കാക്കര പീഡനം: സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പി.ആർ.സുനു നൽകിയ അപേക്ഷ തള്ളി

by Web Desk 04 - News Kerala 24
December 23, 2022 : 3:48 pm
in Kerala, News
Reading Time: 1 min read
0
A A
0
തൃക്കാക്കര പീഡനം: സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പി.ആർ.സുനു നൽകിയ അപേക്ഷ തള്ളി

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനു നൽകിയ അപേക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. പീഡനമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുനു.തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ 31നകം സർക്കാറിന് വിശദീകരണം നൽകാനും ട്രൈബ്യൂണൽ നിർദേശമുണ്ട്.

നിരവധി പീഡനക്കേസുകളിൽ ഉൾപ്പെടെ പ്രതിയാണെന്ന് വ്യക്തമായതിനെ തുടർന്ന് സുനുവിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിരുന്നു. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ഡി.ജി.പി മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു.തൃക്കാക്കര പീഡ​നക്കേസിൽ പ്രതിയായതിനെ തുടർന്ന് സുനു സസ്‍പെൻഷനിലാണ്. തൃക്കാക്കരയിലെ വീട്ടിൽ വെച്ചും കടവന്ത്രയിൽ വെച്ചും സി.ഐ ഉൾപ്പെടെയുള്ളവർ കൂട്ട ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊ​ഴി. മറ്റൊരു കേസിൽ ജയിലിലായ ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് തൃക്കാക്കര സി.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുനു യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.കേസിൽ പ്രതിയായിരിക്കെ ​ജോലിക്കെത്തിയത് വിവാദമായതിനെ തുടർന്ന് അവധിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അശ്ലീല പ്രയോഗമില്ലാതെ കോമഡി പറയാൻ പറ്റില്ലെന്നുളള അവസ്ഥയാണിപ്പോൾ! വിയോജിപ്പ് വ്യക്തമാക്കി വിനോദ് കോവൂർ

Next Post

കരുണാകരന്​ ശത്രുത ഉണ്ടായിരുന്നില്ല; പ്രശ്നാധിഷ്​ഠിത വിയോജിപ്പ്​ മാത്രമെന്ന് വി.എം സുധീരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരുണാകരന്​ ശത്രുത ഉണ്ടായിരുന്നില്ല; പ്രശ്നാധിഷ്​ഠിത വിയോജിപ്പ്​ മാത്രമെന്ന് വി.എം സുധീരൻ

കരുണാകരന്​ ശത്രുത ഉണ്ടായിരുന്നില്ല; പ്രശ്നാധിഷ്​ഠിത വിയോജിപ്പ്​ മാത്രമെന്ന് വി.എം സുധീരൻ

വൈദ്യുതി ഭേദഗതി ബില്‍: സംസ്ഥാനങ്ങളെ കണക്കിലെടുക്കണമെന്ന് എളമരം കരീം എംപി

വൈദ്യുതി ഭേദഗതി ബില്‍: സംസ്ഥാനങ്ങളെ കണക്കിലെടുക്കണമെന്ന് എളമരം കരീം എംപി

ആലപ്പുഴ യുനൈറ്റഡ് ക്ലബിന്റെ ഭൂമിയുടെ പാട്ടം ഇളവ് ചെയ്യണമെന്ന അപേക്ഷ നിരസിച്ച് ഉത്തരവ്

ആലപ്പുഴ യുനൈറ്റഡ് ക്ലബിന്റെ ഭൂമിയുടെ പാട്ടം ഇളവ് ചെയ്യണമെന്ന അപേക്ഷ നിരസിച്ച് ഉത്തരവ്

വീടിനടുത്ത് നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

വീടിനടുത്ത് നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

തോരണം കഴുത്തിൽ കുരുങ്ങി പരുക്ക്: ‘ആരും പ്രതികരിച്ചില്ല’, ശാസിച്ച് കോടതി

തോരണം കഴുത്തിൽ കുരുങ്ങി പരുക്ക്: ‘ആരും പ്രതികരിച്ചില്ല’, ശാസിച്ച് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021