• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2.44 കോടി അക്കൗണ്ടിൽ; ആഘോഷമാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

by Web Desk 04 - News Kerala 24
December 24, 2022 : 4:27 pm
in India, News
0
A A
0
2.44 കോടി അക്കൗണ്ടിൽ; ആഘോഷമാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

അവിചാരിതമായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണം നിറഞ്ഞപ്പോൾ ആഘോഷിച്ച യുവാക്കൾക്ക് തിരിച്ചടി. കോടികൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയപ്പോൾ ആദ്യം ഞെട്ടിയ ചെറുവപ്പക്കാർ പിന്നീട് ആ പണം ഉപയോഗിക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ തകരാർ മൂലം സംഭവിച്ച ഇടപാടിൽ ബാങ്ക് പരാതി നൽകിയതോടെ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ അറസ്റ്റിലായി. സൈബര്‍ ക്രൈം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2.44 കോടി രൂപയാണ് യുവാക്കൾ അക്കൗണ്ടിൽ നിന്നും ചെലവാക്കിയത്.

അറസ്റ്റിലായ യുവാക്കളിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പുതിയ തലമുറയിലെ ബാങ്കുകളിൽ ഒന്നിലാണ് അക്കൗണ്ടുണ്ടായത്. കോടികൾ അപ്രതീക്ഷിതമായി അക്കൗണ്ടുകളിൽ എത്തിയതോടെ യുവാക്കൾ മത്സരിച്ച് പണം ചെലവാക്കാൻ ആരംഭിച്ചു. അതേസമയം പിൻവലിക്കുംതോറും അക്കൗണ്ടിലേക്ക് പിന്നെയും പണം എത്തിയത് വീണ്ടും ചെലവാക്കാനുള്ള പ്രചോദനമായി. ഫോൺ ഉൾപ്പടെ പലതും യുവാക്കൾ വാങ്ങിക്കൂട്ടി

ഓഹരി വിപണിയിലും പണമിറക്കി. വിവിധ സാധനങ്ങൾ വാങ്ങി, കടങ്ങൾ തീർത്തു. മൊത്തത്തിൽ 2.44 കോടി ചെലവാക്കി. കൂടാതെ അക്കൗണ്ടുകളിൽ ഉള്ള പണം മാറ്റ് ബാങ്കുകളിലേക്ക് മാറ്റുകയും ചെയ്തു. 171 ഇടപാടുകളാണ് ഇവർ നടത്തിയത്. പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെട്ടതോടെ ബാങ്ക് പരാതി നൽകിയതിനെ തുടർന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. ബാങ്ക് പരാതിപ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ് താമസിയാതെ യുവാക്കളെ അറസ്റ്റിലായി. യുവാവിന് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മിൽ ലയന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ കോടികള്‍ യുവാക്കളുടെ ബാങ്ക് ആക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ ലയനസമയത്തെ സാഹചര്യം ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

യുവാക്കൾ ചെലവാക്കിയതിൽ ഭൂരിഭാഗം തുകയും തിരിച്ചുപിടിക്കാനായി എന്നാണ് റിപ്പോർട്ട്. കൂടുതല്‍ പണം അക്കൗണ്ടില്‍ വന്നാല്‍ ബാങ്കിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് പോലീസ് പറയുന്നു. അങ്ങനെ ചെയ്യാതെ അത് ഉപയോഗിച്ചതാണ് തെറ്റെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സഹാനുഭൂതിയും ദാനശീലവും ആഘോഷത്തിന് തിളക്കമേകട്ടെ’;ക്രിസ്മസ് ആശംസകളുമായി ഗവര്‍ണര്‍

Next Post

നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശം; ഈ പുരുഷന്മാരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് അത്ഭുതപ്പെടുന്നു -ചിന്മയ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശം; ഈ പുരുഷന്മാരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് അത്ഭുതപ്പെടുന്നു -ചിന്മയ്

നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശം; ഈ പുരുഷന്മാരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് അത്ഭുതപ്പെടുന്നു -ചിന്മയ്

സ്കൂളിലേക്ക് ബസ് കാത്തുനിന്ന 15 കാരനെ പീഡിപ്പിച്ച മധ്യവയസ്കന് 10 വര്‍ഷം തടവും പിഴയും ശിക്ഷ

കൊയിലാണ്ടിയിലെ 19 കാരിയുടെ ആത്മഹത്യ; അമ്മയുടെ അച്ഛൻ അറസ്റ്റിൽ

പേടിഎമ്മിലൂടെ നിങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ പണം എങ്ങനെ ട്രാൻസ്ഫർ ചെയ്യാം

പേടിഎമ്മിലൂടെ നിങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ പണം എങ്ങനെ ട്രാൻസ്ഫർ ചെയ്യാം

മദ്യപിച്ച് കോളജ് പരിസരത്ത് നൃത്തം; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി

മദ്യപിച്ച് കോളജ് പരിസരത്ത് നൃത്തം; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി

‘തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ’; അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് ബൽറാം

'തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ'; അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് ബൽറാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021