• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വരുന്നു ; രാജ്യത്ത് മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഉടന്‍

by Web Desk 06 - News Kerala 24
January 8, 2022 : 6:50 am
in India, News
Reading Time: 1 min read
0
A A
0
വരുന്നു ; രാജ്യത്ത് മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഉടന്‍

ന്യൂഡല്‍ഹി : രാജ്യത്ത് പാസ്‌പോര്‍ട്ടുകള്‍ പുതുതലമുറയിലേക്ക് കടക്കുന്നു. മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളുടെ കാലമാകും ഇനി. പാസ്‌പോര്‍ട്ടുടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഇതില്‍ ശേഖരിച്ചിരിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇ-പാസ്‌പോര്‍ട്ട് സഹായിക്കും, ഒപ്പം കൂടുതല്‍ സുരക്ഷയും ഉറപ്പാക്കും. നവതലമുറ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്തിമഘട്ടത്തിലാണെന്ന് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. വലിയ തലവേദന സൃഷ്ടിക്കുന്ന വ്യാജപാസ്‌പോര്‍ട്ടുകള്‍ക്ക് തടയിടാന്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. തിരുത്തലും മറ്റും വരുത്തി ക്രമക്കേടു നടത്താന്‍ കഴിയില്ല. ചിപ്പില്‍ ക്രമക്കേടുവരുത്താന്‍ ശ്രമിച്ചാല്‍ വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാവും. അതോടെ പാസ്‌പോര്‍ട്ട് അസാധുവാക്കപ്പെടുകയും ചെയ്യും.

64 കിലോബൈറ്റ് മെമ്മറിസ്‌പേസുള്ള സിലിക്കണ്‍ ചിപ്പാണ് പുതിയ പാസ്‌പോര്‍ട്ടിന്റെ ആധാരം. ഒരു സ്റ്റാമ്പിന്റെ വലുപ്പമേ ചിപ്പിനുണ്ടാവൂ. 30 വിദേശസന്ദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ വരെ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാവും. പാസ്‌പോര്‍ട്ട് ഉടമയുടെ വ്യക്തിഗതവിവരങ്ങളെല്ലാം മൈക്രോചിപ്പില്‍ ശേഖരിച്ചിരിക്കും. നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസ്സിലാണ് ഇ-പാസ്‌പോര്‍ട്ടിന്റെ നിര്‍മാണം. ഇതിനായുള്ള സംവിധാനങ്ങളൊരുക്കാന്‍ അവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ(ഐ.സി.എ.ഒ.) മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഇ-പാസ്‌പോര്‍ട്ടിന്റെ നിര്‍മാണവും വിതരണവും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇതിനാവശ്യമായ സോഫ്‌റ്റ്വേര്‍ തയ്യാറാക്കിയത്. മികച്ച ഗുണനിലവാരമുള്ള കടലാസും അച്ചടിയും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നയതന്ത്രപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും തുടക്കത്തില്‍ പുതുതലമുറ പാസ്‌പോര്‍ട്ട് ലഭിക്കുക.

നൂറിലേറെ രാജ്യങ്ങള്‍ നിലവില്‍ ഇ-പാസ്‌പോര്‍ട്ട് പൂര്‍ണമായോ ഭാഗികമായോ ഉപയോഗിക്കുന്നുണ്ട്. 49 കോടി ഇ-പാസ്‌പോര്‍ട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് ഐ.സി.എ.ഒ.യുടെ കണക്ക്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാളും ബംഗ്‌ളാദേശും ഈയിടെ ഇ-പാസ്‌പോര്‍ട്ടിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

Next Post

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ; ഇന്ന് വാരാന്ത്യ കര്‍ഫ്യൂ ; പൊതുഗതാഗതം അനുവദിക്കില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ; ഇന്ന് വാരാന്ത്യ കര്‍ഫ്യൂ ; പൊതുഗതാഗതം അനുവദിക്കില്ല

ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ചുമത്തിയിരിക്കുന്നത് ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും

ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ചുമത്തിയിരിക്കുന്നത് ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; പൊലീസുകാരിക്കുള്‍പ്പെടെ പരിക്ക്

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഒമിക്രോണ്‍ ; സംസ്ഥാനത്തെത്തുന്നവര്‍ക്ക് ഇന്നുമുതല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാം ; സൗകര്യങ്ങളൊരുങ്ങുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021