• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതീവജാഗ്രതയില്‍ കേരളം ; ടിപിആര്‍ 10 ആയാല്‍ ഒമിക്രോണ്‍ തരംഗമെന്ന് വിദഗ്ധര്‍

by Web Desk 06 - News Kerala 24
January 8, 2022 : 8:10 am
in Kerala, News
Reading Time: 1 min read
0
A A
0
അതീവജാഗ്രതയില്‍ കേരളം ; ടിപിആര്‍ 10 ആയാല്‍ ഒമിക്രോണ്‍ തരംഗമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം : പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും അയ്യായിരം കടന്നതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. 8.2 ആണ് ഇന്നലത്തെ ടിപിആര്‍. തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികള്‍ ആയിരം കടന്നു. ടിപിആര്‍ വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വിദേശത്തു നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ എയര്‍പോര്‍ട്ടിലെ റാന്‍ഡം പരിശോധന 2 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യം നേരിടാന്‍ സജ്ജമാകണമെന്ന്, ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഒമിക്രോണ്‍ വഴി മൂന്നാം തരംഗമുണ്ടായാല്‍ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിയാണ് ജില്ലകള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പരമാവധി പേര്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹോം കെയര്‍ പരിശീലനം നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് പരിശീലന പദ്ധതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയില്‍ വിരുദ്ധ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ സംയുക്ത കണ്‍വന്‍ഷന്‍ ഇന്ന്

Next Post

കൊവിഡ് വാക്സീനെടുത്തില്ല ; ജോക്കോവിച്ചിന് പിന്നാലെ മറ്റൊരു താരത്തിന്റെ വിസയും റദ്ദാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് വാക്സീനെടുത്തില്ല ; ജോക്കോവിച്ചിന് പിന്നാലെ മറ്റൊരു താരത്തിന്റെ വിസയും റദ്ദാക്കി

കൊവിഡ് വാക്സീനെടുത്തില്ല ; ജോക്കോവിച്ചിന് പിന്നാലെ മറ്റൊരു താരത്തിന്റെ വിസയും റദ്ദാക്കി

ബൂസ്റ്റര്‍ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്‌സിന്‍ ; മാര്‍ഗനിര്‍ദേശം ഇറക്കും

വാക്‌സീന്‍ വിതരണം 150 കോടി ഡോസ് കടന്നു ; അനേകം ജീവന്‍ രക്ഷിച്ചെന്ന് പ്രശംസിച്ച് മോദി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ജാതകം നോക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; പൂജാരി അറസ്റ്റില്‍

കുരുക്കില്ലാതെ വേഗത്തിലോടാം ; എടപ്പാള്‍ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

കുരുക്കില്ലാതെ വേഗത്തിലോടാം ; എടപ്പാള്‍ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021