• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബന്ധം പിരിയാൻ പ്രേരിപ്പിച്ചത് ശ്രദ്ധ വാൽക്കർ കേസെന്ന് നടി തുനീഷ ശർമയുടെ ആൺ സുഹൃത്ത്

by Web Desk 04 - News Kerala 24
December 26, 2022 : 3:14 pm
in India, News
0
A A
0
ബന്ധം പിരിയാൻ പ്രേരിപ്പിച്ചത് ശ്രദ്ധ വാൽക്കർ കേസെന്ന് നടി തുനീഷ ശർമയുടെ ആൺ സുഹൃത്ത്

മുംബൈ: ടി.വി താരം തുനീഷ ശർമയുടെ മരണത്തിൽ പ്രതിയായ ആൺസുഹൃത്ത് ഷീസാൻ ഖാന്റെ മൊഴി പുറത്ത്. ശ്രദ്ധ വാൽക്കർ കൊലപാതകക്കേസിനു ശേഷം രാജ്യത്ത് നിലനിന്ന സാമൂഹികാന്തരീക്ഷത്തിൽ ഏറെ അസ്വസ്ഥനായിരുന്നു താനെന്നും അതാണ് തുനീഷയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇടയാക്കിയതെന്നും ഷീസാൻ പൊലീസിനോട് പറഞ്ഞു.

വ്യത്യസ്ത മതമാണെന്നും പ്രായവ്യത്യാസവും ഉള്ളതിനാലാണ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ഷീസാൻ പറഞ്ഞു. ബന്ധം പിരിഞ്ഞ ശേഷം തുനീഷ മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഷീസാൻ പൊലീസിനോട് പറഞ്ഞു.

മരണത്തിന് കുറച്ച് ദിവസം മുമ്പും തുനീഷ ആത്മഹത്യശ്രമം നടത്തിയിട്ടുണ്ട്. ആ സമയം, താൻ അവളെ സംരക്ഷിക്കുകയും തുനീഷയുടെ അമ്മയോട് അവൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നും ഷീസാൻ പറഞ്ഞു.

ഡിസംബർ 24ന് ടി.വി പരിപാടിയുടെ ഷൂട്ടിങ് സൈറ്റിലെ ടോയ്‍ലറ്റിൽ തൂങ്ങി മരിച്ച നിലയിൽ തുനീഷയെ കണ്ടെത്തിയതോടെയാണ് പ്രണയ ബന്ധം തകർന്നത് ചർച്ചയായത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഷീസാനെ അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂരിൽ കൊറിയൻ യുവതി പീഡനത്തിനിരയായെന്ന് പരാതി

Next Post

ക്രിസ്മസിനു മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘നക്ഷത്രമെണ്ണിച്ച്’ റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്രിസ്മസിനു മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘നക്ഷത്രമെണ്ണിച്ച്’ റം

ക്രിസ്മസിനു മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘നക്ഷത്രമെണ്ണിച്ച്’ റം

എറണാകുളത്ത് ഗ്രേഡ് എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

എറണാകുളത്ത് ഗ്രേഡ് എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

ഒരേ റജിസ്ട്രേഷന്‍ നമ്പറില്‍ 2 ബുള്ളറ്റുകള്‍; അന്വേഷിക്കാൻ പൊലീസ്

ഒരേ റജിസ്ട്രേഷന്‍ നമ്പറില്‍ 2 ബുള്ളറ്റുകള്‍; അന്വേഷിക്കാൻ പൊലീസ്

അതിശൈത്യം: ഡല്‍ഹിയില്‍ താപനില താഴ്ന്നു, ബിഹാറിൽ സ്കൂളുകൾക്ക് അവധി

അതിശൈത്യം: ഡല്‍ഹിയില്‍ താപനില താഴ്ന്നു, ബിഹാറിൽ സ്കൂളുകൾക്ക് അവധി

രൺജീത്, ഷാന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ യുഎപിഎ: നിയമോപദേശം തേടി സർക്കാർ

രൺജീത്, ഷാന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ യുഎപിഎ: നിയമോപദേശം തേടി സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021