• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം; പ്രതി പിടിയില്‍

by Web Desk 04 - News Kerala 24
December 26, 2022 : 6:56 pm
in Kerala, News
0
A A
0
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം; പ്രതി പിടിയില്‍

തിരുവനന്തപുരം : പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മോഷണം നടത്തുന്ന കള്ളന്‍ പിടിയിലായി. തമിഴ്നാട് സ്വദേശി വിന്‍സെന്റ് ജോണ്‍ (63) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണത്തിലാണ് വിന്‍സെന്റ് ജോണ്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തി.

അവിടെ നിന്നാണ് വിന്‍സെന്റ് ജോണിനെ പൊലീസ് അറസ്റ്റു ചെയ്തത്. സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്നും മോഷ്ടിച്ച ലാപ്ടോപ് കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ നന്നായി അറിയുന്ന വിന്‍സെന്റ് ജോണ്‍ വലിയ വ്യവസായി ആണെന്ന് പരിചയപ്പെടുത്തി ജീവനക്കാരെ സൗഹൃദത്തിലാക്കും. തുടര്‍ന്ന് മുന്തിയ ഭക്ഷണവും മദ്യം അടക്കമുള്ള സൗകര്യങ്ങളും ഉറപ്പാക്കും.

ഇതിനുശേഷം ഹോട്ടലില്‍ നിന്നും മോഷണം നടത്തുന്നതാണ് രീതി. ഇയാള്‍ക്ക് 11 കള്ളപ്പേരുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 200 ഓളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2018 ല്‍ കൊല്ലത്തെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മുംബൈയിലാണ് വിന്‍സെന്റ് ജോണിനെതിരെ ഏറ്റവും കൂടുതല്‍ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് സൂചിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂളിലെ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് എട്ട് വയസുകാരി മരിച്ചു

Next Post

ചെണ്ടമേളം, തെയ്യം, കഥകളി; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും കേരളത്തിളക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെണ്ടമേളം, തെയ്യം, കഥകളി; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും കേരളത്തിളക്കം

ചെണ്ടമേളം, തെയ്യം, കഥകളി; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും കേരളത്തിളക്കം

അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലകളെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കണം -ഉദ്ധവ് താക്കറെ

അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലകളെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കണം -ഉദ്ധവ് താക്കറെ

മുസ്‍ലിംകളുടെ ആക്രമണം തടയാൻ ഹിന്ദുക്കൾ വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചുവെക്കുക; ഒരു കത്തിയെങ്കിലും -ആഹ്വാനവുമായി പ്രഗ്യ സിങ് താക്കൂർ

മുസ്‍ലിംകളുടെ ആക്രമണം തടയാൻ ഹിന്ദുക്കൾ വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചുവെക്കുക; ഒരു കത്തിയെങ്കിലും -ആഹ്വാനവുമായി പ്രഗ്യ സിങ് താക്കൂർ

വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി പരാജയപ്പെട്ടുവെന്ന് സി.എ.ജി

വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി പരാജയപ്പെട്ടുവെന്ന് സി.എ.ജി

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

ന്യൂനമർദം: സംസ്ഥാനത്ത്‌ മഴ തുടരും, കടലിൽ പോകരുത്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021