• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇ.പിക്കെതിരായ ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചചെയ്യുമെന്ന് സീതാറാം യെച്ചൂരി

by Web Desk 04 - News Kerala 24
December 27, 2022 : 2:55 pm
in Kerala, News
0
A A
0
ഇ.പിക്കെതിരായ ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചചെയ്യുമെന്ന് സീതാറാം യെച്ചൂരി

ഇ.പി ജയരാജനെതിരായ അഴിമതി ആരോപണമുൾപ്പെടെ ഇന്ന് നടക്കുന്ന പൊളിറ്റ് ബ്യൂറോയിൽ ചർച്ചയാകു​മെന്ന് സീതാറാം യെച്ചൂരി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് മൂന്നിനാരംഭിക്കുന്ന യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ ഇ.പി. ജയരാജനെതിരേയുള്ള ആരോപണം ചർച്ചയാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം യെച്ചൂരി വ്യക്തമാക്കുന്നത്. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ വിഷയങ്ങളും ചർച്ചയാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ആരോപണം മായാണ് ഇൗ വിഷയം നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഏറെ കരുതലോടെ കൂടി വിഷയം കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് പി.ബിയിൽ നിന്നുണ്ടാവുക. ഇ.പിക്കെതിരേയുള്ള ആരോപണത്തിലുള്ള അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ നേരത്തെ തന്നെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇ.പി. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ നടപടി സ്വീകരിക്കാൻ കേന്ദ്ര കമ്മിറ്റി അനുമതി വേണം.

ഉച്ചയ്ക്ക് 2.30ഓടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ എത്തും. പി.ബിയിൽ എം.വി. ഗോവിന്ദൻ ആരോപണങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകേണ്ടി വരും. വെളളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനാൽ, കുടുതൽ ജാഗ്രതയോടെയാണ് നേതൃത്വം വിഷയത്തെ കാണുന്നത്. നിലവിൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് ഇ.പി. ജയരാജൻ തയ്യാറായിട്ടില്ല. എന്നാൽ, അത്തരമൊരു നീക്കം നടന്നാൽ പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് തണുപ്പ്, പൂജ്യം ഡിഗ്രി വരെ

Next Post

മാനന്തവാടി ടൗണില്‍ ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാനന്തവാടി ടൗണില്‍ ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

മാനന്തവാടി ടൗണില്‍ ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

‘ഇ.പി.ജയരാജനെതിരായ പരാതി മുഖ്യമന്ത്രി ഇത്രയും കാലം ഒളിപ്പിച്ചത് എന്തിനാണെന്നു വ്യക്തമാക്കണം’

‘ഇ.പി.ജയരാജനെതിരായ പരാതി മുഖ്യമന്ത്രി ഇത്രയും കാലം ഒളിപ്പിച്ചത് എന്തിനാണെന്നു വ്യക്തമാക്കണം’

വിവാഹം 5 മാസം മുൻപ്; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

വിവാഹം 5 മാസം മുൻപ്; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനം ; വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

ഇപി വിവാദത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ല,ആദ്യപ്രതികരണം ചോദ്യത്തിനുള്ള മറുപടി മാത്രമായിരുന്നു: കുഞ്ഞാലിക്കുട്ടി

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

ഇ പിക്കെതിരായ ആരോപണം, 'കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം': കെ സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021