• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പെണ്‍വേഷത്തില്‍ സ്ത്രീകളുടെ ടോയിലറ്റില്‍ കയറി വീഡിയോ പകര്‍ത്തി, 45-കാരന്‍ പിടിയില്‍

by Web Desk 04 - News Kerala 24
December 27, 2022 : 8:45 pm
in India, News
Reading Time: 1 min read
0
A A
0
പെണ്‍വേഷത്തില്‍ സ്ത്രീകളുടെ ടോയിലറ്റില്‍ കയറി വീഡിയോ പകര്‍ത്തി, 45-കാരന്‍ പിടിയില്‍

പെണ്‍വേഷം ധരിച്ച് മാളിലെ സ്ത്രീകള്‍ക്കുള്ള ടോയിലറ്റില്‍ കയറി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ വീഡിയോ പകര്‍ത്തിയ 45-കാരന്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കു മാത്രമുള്ള ടോയിലറ്റിന്റെ ഒരു ഭാഗത്ത് മറഞ്ഞിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഒരു സ്ത്രീ ഇത് കണ്ട് ബഹളം വെച്ചപ്പോള്‍ ഇയാള്‍ ബാഗില്‍നിന്നും തോക്ക് എടുത്തു കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. ഇതിനു ശേഷം, മാളിനു പുറത്തുവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ച നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഏഴ് വര്‍ഷം തടവുശിക്ഷ കഴിഞ്ഞ് ഇറങ്ങി മാസങ്ങള്‍ക്കകമാണ് വീണ്ടും അകത്തായത്.

അമേരിക്കയിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള മാളിലാണ് ക്രിസ്മസ് തലേന്ന് ഈ സംഭവം നടന്നത്. ടെക്‌സസ് സ്വേദശിയായ ഡഗ്ലസ് ഈഗന്‍ എന്ന 45-കാരനാണ് പിടിയിലായത്. സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് ഇയാള്‍ ടോയ്‌ലറ്റില്‍ കയറിയതെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ വസ്ത്രം മാറ്റി പുരുഷന്‍മാരുടെ വസ്ത്രത്തിലായിരുന്നു ഇയാളെന്ന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്മസ് തലേന്നത്തെ തിരക്കിലാണ് ഇയാള്‍ മാളിലെ വനിതകള്‍ക്കുള്ള ടോയ്‌ലറ്റില്‍ കടന്നുകൂടിയതെന്ന് പൊലീസ് പറഞ്ഞു. ടോയ്‌ലറ്റ് സ്‌റ്റേഷന്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തുകയായിരുന്നു ഇയാള്‍. ആളൊഴിഞ്ഞ മൂലയില്‍ പതുങ്ങി നിന്നായിരുന്നു ഇയാള്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിനിടയിലാണ്, ഒരു സ്ത്രീ ഒരു മൊബൈല്‍ ഫോണ്‍ തനിക്കു നേരെ നീണ്ടു വരുന്നത് കണ്ട് ബഹളം വെച്ചത്. ഉടനെ തന്നെ ഇയാള്‍ ബാഗില്‍നിന്നും ഒരു തോക്കെടുത്തു നീട്ടി. ഇതോടെ മറ്റു സ്ത്രീകള്‍ ഇയാളില്‍നിന്നും മാറി നിന്നു. ഈ സമയത്ത്, ഇയാള്‍ ടോയ്‌ലറ്റില്‍നിന്നും ഇറങ്ങിപ്പോയി.

തുടര്‍ന്ന്, സ്ത്രീകള്‍ പുറത്തിറങ്ങി ഇയാളെ തിരയുകയും കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ടോയിലറ്റില്‍നിന്നും ഇറങ്ങിയ ഈഗന്‍ നേരെ പുരുഷന്‍മാരുടെ ടോയിലറ്റില്‍ ചെന്ന് വസ്ത്രം മാറിയിരുന്നു. പുരുഷന്‍മാരുടെ വസ്ത്രം ധരിച്ച് മാളില്‍നിന്നും ഇറങ്ങാന്‍ നോക്കുമ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

േനരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ് ഈഗനെന്ന് ഫോര്‍ട്ട് വര്‍ത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. ഇതിലൊരു കേസില്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞ് മാസങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇയാളെ റിമാന്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു രാത്രി കൂടി തങ്ങാനാവില്ലെന്ന് പറഞ്ഞ കാമുകിയെ യുവാവ് ഹോട്ടല്‍ മുറിയില്‍ കഴുത്തുഞെരിച്ചുകൊന്നു

Next Post

ക്രിസ്മസിന് ഭക്ഷണമുണ്ടാക്കി നല്‍കിയതിന് വീട്ടുകാരില്‍ നിന്ന് പണമീടാക്കി സ്ത്രീ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്രിസ്മസിന് ഭക്ഷണമുണ്ടാക്കി നല്‍കിയതിന് വീട്ടുകാരില്‍ നിന്ന് പണമീടാക്കി സ്ത്രീ

ക്രിസ്മസിന് ഭക്ഷണമുണ്ടാക്കി നല്‍കിയതിന് വീട്ടുകാരില്‍ നിന്ന് പണമീടാക്കി സ്ത്രീ

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാനെന്ന് പി രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാനെന്ന് പി രാജീവ്

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനെ ക്രൂരമായി മര്‍ദ്ദിച്ചു: അക്രമം പെട്രോൾ മോഷ്ടിച്ചെന്ന് ആരോപിച്ച്

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനെ ക്രൂരമായി മര്‍ദ്ദിച്ചു: അക്രമം പെട്രോൾ മോഷ്ടിച്ചെന്ന് ആരോപിച്ച്

റെക്കോര്‍ഡ് ചെയ്തില്ലെങ്കിലും ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചാലും പിഴ; ക്യാമറ വ്യവസ്ഥകള്‍ ഓര്‍മിപ്പിച്ച് അധികൃതര്‍

റെക്കോര്‍ഡ് ചെയ്തില്ലെങ്കിലും ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചാലും പിഴ; ക്യാമറ വ്യവസ്ഥകള്‍ ഓര്‍മിപ്പിച്ച് അധികൃതര്‍

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ഏഴു വരെ

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ഏഴു വരെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021