• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘രാഹുൽ ​ഗാന്ധി ശ്രീരാമൻ, ഭാരത് ജോഡോ യാത്ര രാമായണം, കോൺ​ഗ്രസ് ഭാരതം’; ഉപമിച്ച് സൽമാൻ ഖുർഷിദ്

by Web Desk 06 - News Kerala 24
December 28, 2022 : 1:21 pm
in India, News
Reading Time: 1 min read
0
A A
0
‘രാഹുൽ ​ഗാന്ധി ശ്രീരാമൻ, ഭാരത് ജോഡോ യാത്ര രാമായണം, കോൺ​ഗ്രസ് ഭാരതം’; ഉപമിച്ച് സൽമാൻ ഖുർഷിദ്

ദില്ലി: രാഹുൽ ​ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോ‍ഡോ യാത്രയെ രാമായണത്തോടും കോൺ​ഗ്രസിനെ ഭാരതത്തോടും ഉപമിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ”രാഹുൽ ​ഗാന്ധിയെ അമാനുഷികനെന്ന് പറയാം. കാരണം അതിശൈത്യത്തിൽ നാം തണുത്തു വിറച്ച് ജാക്കറ്റ് ധരിച്ചുകൊണ്ടാണ് നടക്കുന്നത്. എന്നാൽ അദ്ദേഹം ടീഷർട്ടുകൾ മാത്രം ധരിച്ച് (ഭാരത് ജോ‍ഡോ യാത്രക്കായി) പുറത്തിറങ്ങുന്നു. ഏകാ​ഗ്രതയോടെ തപസ്സ് ചെയ്യുന്ന ഒരു യോ​ഗിയെപ്പോലെയാണ് അ​ദ്ദേഹം.” മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സൽമാൻ ഖുർഷിദ് പറഞ്ഞു.

കോൺ​ഗ്രസിനോട് മാത്രമായി പ്രത്യേക കൊവിഡ് മാർ​ഗനിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടാൻ സാധിക്കില്ല. സാർവ്വത്രികമായ കൊവിഡ് മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമ്പോൾ പാർട്ടി അത് പാലിക്കുമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. ”രാജ്യത്താകെ ബാധകമായ ശാസ്ത്രീയമായ പ്രോട്ടോക്കോൾ പുറത്തിറക്കിയാൽ അത് പാർട്ടിക്കും ബാധകമായിരിക്കും.” ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം രാ​ഹുൽ ​ഗാന്ധിക്ക് കത്തയച്ച നടപടിയെക്കുറിച്ച് ഖുർഷിദ് പ്രതികരിച്ചു.

അതേ സമയം, ഭാരത് ജോഡോ യാത്രയ്ക്കിടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബി ജെ പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ വാജ്പേയി സ്മാരകത്തിലെത്തിയത്. വാജ്പേയി സമാധി സ്ഥലത്ത് പ്രണാമം അർപ്പിച്ച രാഹുൽ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്.

കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മാരക സ്‌മാരകമായ ‘സദൈവ് അടലിൽ’ രാഹുൽ എത്തി വണങ്ങിയെന്നും ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. ബഹുമാനം നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യമാണെന്നും രാജ്യത്തിന്‍റെ എല്ലാ സമ്പന്നമായ പാരമ്പര്യവും ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

എന്നാൽ രാഹുൽ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദർശനത്തിന് പിന്നാലെ ബി ജെ പി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാമറക്ക് മുൻപിലെ രാഹുൽ ഗാന്ധിയുടെ നാടകമാണ് വാജ്പേയി സമാധി സ്ഥലത്തെ സന്ദർശനമെന്നാണ് ബി ജെ പി പ്രതികരിച്ചത്. വാജ്പേയി സ്മാരകത്തിലെത്തിയ രാഹുൽ എന്തുകൊണ്ടാണ് നരസിംഹറാവുവിന്‍റെ സമാധി സ്ഥലം  സന്ദർശിക്കാത്തതെന്നും ബി ജെ പി ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സോളാര്‍ കേസ്; പറയാനുള്ളപ്പോള്‍ വന്ന് പറയും,നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ട’: മുഖ്യമന്ത്രി

Next Post

‘സുധാകരനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല’; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് കെ സി വേണുഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

'സുധാകരനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല'; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് കെ സി വേണുഗോപാൽ

എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം : പോലീസ് റിപ്പോർട്ടിൽ ഗൂഢാലോചനയെന്ന് കെ.സുധാകരൻ

സോളാര്‍ കേസ്: 'അന്വേഷിച്ചത് കേരള പോലീസെങ്കില്‍ സത്യം പുറത്തുവരില്ലായിരുന്നു', സിബിഐഎ പുകഴ്ത്തി സുധാകരന്‍

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

സോളാര്‍ കേസ്; മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും?, മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സതീശന്‍

‘ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം, പിബി അനുമതി ഇപ്പോൾ വേണ്ട’: കേന്ദ്ര നേതാക്കൾ

ഇ പി ജയരാജന്‍ സിപിഎം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; വിവാദത്തിൽ പാർട്ടിയെ നിലപാടറിയിക്കും

ഒരു മാസത്തോളം കടലില്‍ അലഞ്ഞ ശേഷം റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍; 26 പേര്‍ മരിച്ചു

ഒരു മാസത്തോളം കടലില്‍ അലഞ്ഞ ശേഷം റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍; 26 പേര്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021