• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുവർഷാഘോഷത്തിനു ചന്തം ചാർത്തി വാസ്‌തുവിദ്യാർഥികളുടെ കരകൗശലകലയും

by Web Desk 04 - News Kerala 24
December 29, 2022 : 8:21 pm
in Kerala, News
Reading Time: 1 min read
0
A A
0
പുതുവർഷാഘോഷത്തിനു ചന്തം ചാർത്തി വാസ്‌തുവിദ്യാർഥികളുടെ കരകൗശലകലയും

തിരുവനന്തപുരം : പുതുവത്സരവേളയിൽ വാസ്‌തുശില്‌പവിദ്യാർത്ഥികളുടെ കരകൗശലകലാരൂപങ്ങളുടെ പ്രദർശനവും. കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് തിരുവനന്തപുരം കോളേജ് ഓഫ് ആർക്കിടെക്‌ചറിലെ ഡിസൈൻ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളുടെ സർഗ്ഗഭാവനയിൽ വിരിഞ്ഞ വൈവിദ്ധ്യമാർന്ന കൗതുകവസ്‌തുക്കളുടെ പ്രദർശനം. ഏകം എന്നാണു പ്രദർശനത്തിനു പേര്.

പുതുവർഷം പിറക്കുന്ന രാത്രിയിൽ നടക്കുന്ന മ്യൂസിക് ബാൻഡുകളുടെ സംഗീതനിശയ്ക്കും പുതുവത്സരദിനത്തിലെ വിവിധകലാവിഭവങ്ങൾക്കും ഒപ്പം രണ്ടുദിവസവും ഈ പ്രദർശനവും ഉണ്ടാകും. ഡിസംബർ 31-നും ജനുവരി 1-നും രാവിലെ 9 മുതൽ രാത്രി 9 വരെയാണു പ്രദർശനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിഭാഷകന്റെ വെളിപ്പെടുത്തൽ അങ്കലാപ്പുണ്ടാക്കിയത്‌ കോൺഗ്രസിലും ലീഗിലും: എം വി ജയരാജൻ

Next Post

നഴ്‌സിങ്‌ കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നഴ്‌സിങ്‌ കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

നഴ്‌സിങ്‌ കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

ജനുവരി ഒന്നു മുതൽ ചൈനയടക്കം ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം

ജനുവരി ഒന്നു മുതൽ ചൈനയടക്കം ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം

നികുതി തട്ടിപ്പ്​; സഞ്ജയ്​ ഷായെ ഡെൻമാർക്കിന്​ കൈമാറാമെന്ന്​ ദുബൈ കോടതി

നികുതി തട്ടിപ്പ്​; സഞ്ജയ്​ ഷായെ ഡെൻമാർക്കിന്​ കൈമാറാമെന്ന്​ ദുബൈ കോടതി

മോക്ഡ്രില്ലിനിടെ കയത്തില്‍ വീണു , വെന്‍റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു

മോക്ഡ്രില്ലിനിടെ കയത്തില്‍ വീണു , വെന്‍റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു

‘നല്ല പ്രണയഗാനങ്ങള്‍ ഹിന്ദിയില്‍; തെന്നിന്ത്യന്‍ സിനിമയില്‍ ഐറ്റം നമ്പര്‍’; രശ്‍മികയുടെ പരാമര്‍ശം വിവാദത്തില്‍

'നല്ല പ്രണയഗാനങ്ങള്‍ ഹിന്ദിയില്‍; തെന്നിന്ത്യന്‍ സിനിമയില്‍ ഐറ്റം നമ്പര്‍'; രശ്‍മികയുടെ പരാമര്‍ശം വിവാദത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021