• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി ; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

by Web Desk 01 - News Kerala 24
January 8, 2022 : 12:45 pm
in India, News
Reading Time: 1 min read
0
A A
0
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി ; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

ന്യൂഡൽഹി : ഡിജിറ്റൽ പരസ്യ വിതരണ രംഗത്തെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഗൂഗിളിനെതിരെ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോമ്പറ്റീഷൻ നയമത്തിലെ സെക്ഷൻ 26(1) ന് കീഴിൽ ഈ വിഷയം പരിഗണിച്ച് അന്വേഷിക്കണമെന്നും 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് ജനുവരി ഏഴിന് പുറത്തിറക്കിയ അന്വേഷണ ഉത്തരവിൽ കമ്മീഷൻ ഡയറക്ടർ ജനറലിന് നൽകിയിരിക്കുന്ന നിർദേശം. പ്രഥമദൃഷ്ട്യ കോമ്പറ്റീഷൻ നിയമത്തിലെ സെക്ഷൻ 4(2) ലെ വ്യവസ്ഥകൾ ഗൂഗിൾ ലംഘിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഇത് കൂടാതെ സെക്ഷൻ 4(2)(ബി)(ii), സെക്ഷൻ 4(2)(സി) എന്നിവയുടെയും ലംഘനങ്ങൾ ഗൂഗിൾ നടത്തുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്.

ഈ ആരോപണങ്ങൾ ഡിജി അന്വേഷണിക്കും. ആൽഫബെറ്റ്, ഗൂഗിൾ എൽഎൽസി, ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിൾ അയർലണ്ട് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ഡിഎൻപിഎ പരാതി നൽകിയിരിക്കുന്നത്. വാർത്താ വെബ്സൈറ്റുകളിലേക്കുള്ള 50 ശതമാനം ട്രാഫിക്കും എത്തുന്നത് ഗൂഗിളിലൂടെയാണ്. ഈ രംഗത്തെ പ്രബലരായതിനാൽ തന്നെ ഗൂഗിളിന്റെ അൽഗൊരിതങ്ങളാണ് ഏത് വാർത്തകൾ സെർച്ചിൽ വരണം എന്ന് തീരുമാനിക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ നിർമിക്കുന്ന ഉള്ളടക്കങ്ങളാണ് പ്രേക്ഷരെ പരസ്യദാതാവിലേക്ക് എത്തിക്കുന്നത്. പക്ഷെ ഈ പ്രസാധകരേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതാകട്ടെ സെർച്ച് എഞ്ചിനുകൾക്കും(ഗൂഗിൾ). ഡിഎൻപിഎ പറയുന്നു.

ഡിജിറ്റൽ പരസ്യ വിതരണ രംഗത്തെ പ്രധാനിയാണ് ഗൂഗിളെന്നും പ്രസാധകർ നിർമിക്കുന്ന ഉള്ളടക്കങ്ങൾക്ക് എത്ര പ്രതിഫലം നൽകണം എന്ന് ഗൂഗിൾ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും ഡിഎൻപിഎ ആരോപിക്കുന്നു. ഗൂഗിൾ സെർച്ചിൽ ഉപയോഗിക്കുന്ന വാർത്താ ശകലങ്ങൾക്ക് മാധ്യമങ്ങൾക്ക് പ്രതിഫലം നൽകേണ്ടതില്ലെന്നും ഗൂഗിൾ തന്നെ തീരുമാനിക്കുന്നു. പരസ്യദാതാക്കൾ ചെലവഴിക്കുന്ന പരസ്യത്തിന്റെ 51% മാത്രമേ വെബ്സൈറ്റ് പ്രസാധകർക്ക് ലഭിക്കുന്നുള്ളൂവെന്നും ഡിഎൻപിഎ പറഞ്ഞു. സമാനമായ മറ്റൊരു പരാതിയിൽ ആപ്പിളിനെതിരെയും കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ വിപണിയിലെ മേധാവിത്വം ആപ്പിൾ ചൂഷണം ചെയ്യുന്നുവെന്നും ആപ്പ് ഡെവലപ്പർമാർക്ക് ഇത് കനത്ത ആഘാതമാവുന്നുവെന്നും കാണിച്ച് റ്റുഗതർ വി ഫൈറ്റ് സൊസൈറ്റി എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

Next Post

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

യുവതി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

യുവതി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

ആശ്വാസമായി മഴ ; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്

ആശ്വാസമായി മഴ ; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; പ്രതിവാര കേസുകള്‍ ഒരുലക്ഷം കടന്നു

കൊവിഡ് ; ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ റാലികള്‍ക്ക് നിരോധനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021