• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊന്നു; ആത്മഹത്യയ്ക്കു ശ്രമിച്ചു പ്രതി

by Web Desk 04 - News Kerala 24
January 2, 2023 : 4:53 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊന്നു; ആത്മഹത്യയ്ക്കു ശ്രമിച്ചു പ്രതി

ബെംഗളൂരു∙ പ്രണയം നിരസിച്ചതിന് പത്തൊൻപതുകാരിയായ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രസിഡൻസി കോളജിലാണ് സംഭവം. പ്രദേശത്തെ മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കൊണ്ടാണ് പവൻ ജീവനൊടുക്കാൻ ശ്രമിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ട ഭക്ഷ്യവിഷബാധ: സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തു

Next Post

2023ല്‍ ഭയക്കേണ്ടത് കോവിഡിനെ അല്ല; മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രോഗത്തെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2023ല്‍ ഭയക്കേണ്ടത് കോവിഡിനെ അല്ല; മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രോഗത്തെ

2023ല്‍ ഭയക്കേണ്ടത് കോവിഡിനെ അല്ല; മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രോഗത്തെ

നാട്ടുകാർക്ക് വീട് കിട്ടാനില്ല; കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ വിലക്ക്

നാട്ടുകാർക്ക് വീട് കിട്ടാനില്ല; കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ വിലക്ക്

ആ അഞ്ചുപേരെയും തൂക്കിലേറ്റണം: കടുത്ത ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേജ്‌രി‌വാൾ

ആ അഞ്ചുപേരെയും തൂക്കിലേറ്റണം: കടുത്ത ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേജ്‌രി‌വാൾ

ഓണ്‍ലൈന്‍ ഗെയിമിങ്: ‘സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’, കരട് പുറത്തിറക്കി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങ്: 'സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല', കരട് പുറത്തിറക്കി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങ്: ‘സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’, കരട് പുറത്തിറക്കി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങ്: 'സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല', കരട് പുറത്തിറക്കി കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021