• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആ അഞ്ചുപേരെയും തൂക്കിലേറ്റണം: കടുത്ത ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേജ്‌രി‌വാൾ

by Web Desk 04 - News Kerala 24
January 2, 2023 : 5:11 pm
in India, News
Reading Time: 1 min read
0
A A
0
ആ അഞ്ചുപേരെയും തൂക്കിലേറ്റണം: കടുത്ത ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേജ്‌രി‌വാൾ

ന്യൂഡൽഹി ∙ ഇരുപതുകാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ അഞ്ചു പേർക്കും വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ രംഗത്ത്. സംഭവത്തെ ‘അപൂർവങ്ങളിൽ അപൂർവ’മെന്നു വിശേഷിപ്പിച്ച കേജ്‌രിവാൾ, പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടു. പുതുവത്സര രാവിലാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച് യുവതിയുടെ നഗ്നമൃതദേഹം റോഡിൽ കണ്ടെത്തിയത്. ഇവരെ ഇടിച്ചുവീഴ്ത്തിയ കാറിലുണ്ടായിരുന്ന അഞ്ചു പേരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

‘ആ പെൺകുട്ടിക്ക് സംഭവിച്ച കാര്യങ്ങൾ തികച്ചും ലജ്ജാകരമാണ്. കുറ്റവാളികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണം. അവരെ തൂക്കിലേറ്റണം’ – കേജ്‍രിവാൾ ആവശ്യപ്പെട്ടു. ‘ഇത് അപൂർവങ്ങളിൽ അപൂർവമായ സംഭവം തന്നെയാണ്. ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല’ – കേജ്‍രിവാൾ പറഞ്ഞു.

ഡൽഹിയിലെ സുൽത്താൻപുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച അപകടം സംഭവിച്ചത്. പുതുവത്സരദിനത്തിലാണ് പുലർച്ചെ ഇരുപതുകാരിയെ വാഹനമിടിച്ചുവീഴ്ത്തി കിലോമീറ്ററുകളോളം വലിച്ചിഴച്ചത്. കാറിനിടയിൽ കുരുങ്ങിയ യുവതിയെ വലിച്ചിഴച്ച് ഒന്നരമണിക്കൂറോളം പ്രതികൾ യാത്ര ചെയ്തെന്നാണ് റിപ്പോർട്ട്.

യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണു പ്രതികൾ ശ്രമിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തൽ. യുവതിയും പ്രതികളും തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വസ്ത്രങ്ങളില്ലാതെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും, അമ്മ ആരോപിച്ചതുപോലെ പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ.സിങ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാട്ടുകാർക്ക് വീട് കിട്ടാനില്ല; കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ വിലക്ക്

Next Post

ഓണ്‍ലൈന്‍ ഗെയിമിങ്: ‘സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’, കരട് പുറത്തിറക്കി കേന്ദ്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓണ്‍ലൈന്‍ ഗെയിമിങ്: ‘സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’, കരട് പുറത്തിറക്കി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങ്: 'സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല', കരട് പുറത്തിറക്കി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങ്: ‘സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’, കരട് പുറത്തിറക്കി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങ്: 'സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല', കരട് പുറത്തിറക്കി കേന്ദ്രം

തൃശൂരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ

തൃശൂരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ

‘മെസിയും നെയ്മറും വേണം, എംബാപ്പെയ്ക്ക് എല്ലാം മനസിലായി കാണുമല്ലൊ’; പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം

'മെസിയും നെയ്മറും വേണം, എംബാപ്പെയ്ക്ക് എല്ലാം മനസിലായി കാണുമല്ലൊ'; പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം

തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; ഒമ്പത് വയസ്സുകാരന് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; ഒമ്പത് വയസ്സുകാരന് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021