• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐഎസ്‌ആർഒ കേസ്‌ ഗൂഢാലോചന: ജാമ്യഹർജികൾ 11ന്‌ പരിഗണിക്കും

by Web Desk 04 - News Kerala 24
January 3, 2023 : 8:56 pm
in Kerala, News
Reading Time: 1 min read
0
A A
0
ഐഎസ്‌ആർഒ കേസ്‌ ഗൂഢാലോചന: ജാമ്യഹർജികൾ 11ന്‌ പരിഗണിക്കും

കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി വിശദവാദത്തിനായി മാറ്റി. മുൻ ഡിജിപി സിബി മാത്യുസ്, മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ പൊലീസ്‌ ഉദ്യോഗസ്ഥൻ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ്, വി കെ മൈനി എന്നിവരുടെ ഹർജികളാണ് 11ന് പരിഗണിക്കാൻ മാറ്റിയത്.

ഐഎസ്ആർഒ ശാസ്‌ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി രജിസ്റ്റർ ചെയ്‌ത ചാരക്കേസ്, ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സിബിഐ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് ഹർജിക്കാർ. ഇവർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കിയ സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷകളിൽ വീണ്ടും വാദംകേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചിരുന്നു. ജസ്റ്റിസ് വിജു എബ്രഹാം പിന്മാറിയതിനെ തുടർന്നാണ് ജസ്‌റ്റിസ്‌ കെ ബാബുവിന്റെ പരിഗണനയ്‌ക്കായി ഹർജി എത്തിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാകവി വെണ്ണിക്കുളം പുരസ്‌കാരം കെ ടി രാജീവിന്

Next Post

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ കരുത്തിൽ വിജ്ഞാന വിരോധത്തെ ചെറുക്കണം: മന്ത്രി എം ബി രാജേഷ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ കരുത്തിൽ വിജ്ഞാന വിരോധത്തെ ചെറുക്കണം: മന്ത്രി എം ബി രാജേഷ്‌

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ കരുത്തിൽ വിജ്ഞാന വിരോധത്തെ ചെറുക്കണം: മന്ത്രി എം ബി രാജേഷ്‌

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമം വിഫലമാക്കണം: മന്ത്രി കെ രാധാകൃഷ്‌ണൻ

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമം വിഫലമാക്കണം: മന്ത്രി കെ രാധാകൃഷ്‌ണൻ

ക്രിസ്‌മസ്– പുതുവത്സര സീസണിൽ സപ്ലൈകോയ്‌ക്ക് 93 കോടിയുടെ വിൽപ്പന

ക്രിസ്‌മസ്– പുതുവത്സര സീസണിൽ സപ്ലൈകോയ്‌ക്ക് 93 കോടിയുടെ വിൽപ്പന

മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും; എല്ലാ ജില്ലകളിലും പരിശോധന: വീണാ ജോർജ്

ഓപ്പറേഷന്‍ ഹോളിഡേ: അടപ്പിച്ചത് 26 സ്ഥാപനങ്ങള്‍

പുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം നടപ്പിലാക്കി ഫ്രാൻസ്

പുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം നടപ്പിലാക്കി ഫ്രാൻസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021