• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാത്രി മുഴുവൻ പോലീസിനെ വട്ടംകറക്കിയ കുട്ടിസംഘം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി

by Web Desk 04 - News Kerala 24
January 8, 2022 : 3:04 pm
in Kerala, News
Reading Time: 1 min read
0
A A
0
രാത്രി മുഴുവൻ പോലീസിനെ വട്ടംകറക്കിയ കുട്ടിസംഘം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി

മംഗലംഡാം: ഒരു രാത്രി മുഴുവൻ പോലീസിനെ വട്ടം കറക്കിയ കുട്ടിസംഘം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവളുപാറ പട്ടികവർഗ കോളനിയിലെ 10, 12, 12, 13 വയസ്സുകാരായ നാല് ആൺകുട്ടികളാണ് കഴിഞ്ഞ രാത്രി ഒരു നാടിന്‍റെ ഉറക്കം കെടുത്തിയത്. രാത്രിയായിട്ടും കുട്ടികൾ വീട്ടിലെത്താതായതോടെ രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസിന്‍റെ നേതൃത്വത്തിൽ മംഗലംഡാം പോലീസും ഡെപ്യൂട്ടി റേഞ്ചർ കെ. അഭിലാഷിന്‍റെ നേതൃത്വത്തിൽ വനംവകുപ്പും രാത്രി പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഒടുവിൽ വെള്ളിയാഴ്ച രാവിലെ നെല്ലിക്കോടുനിന്ന് കുട്ടികളെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് 12ഉം 10ഉം പ്രായക്കാരായ സഹോദരങ്ങളും അയൽവാസികളായ മറ്റു രണ്ടുപേരും ചേർന്ന് കോളനി വിട്ടിറങ്ങിയത്. പകൽ സമയത്ത് നന്നങ്ങാടി ഭാഗത്ത് തേക്കിൻകാട്ടിലിരുന്ന് വൈകുന്നേരമാണ് നാൽവർ സംഘം മംഗലംഡാം ടൗണിലെത്തിയത്. അച്ഛന് കൊടുക്കാൻ മറ്റൊരാൾ ഏൽപിച്ച 150 രൂപ ഒരാളുടെ കൈവശമുണ്ടായിരുന്നു. രാത്രി എട്ടരയോടെ ഹോട്ടലിൽ വന്ന് പൊറോട്ട കഴിച്ചു. രാത്രി സമയത്ത് കുട്ടികൾ തനിച്ച് വന്നതിനാൽ ഹോട്ടലുടമ കാര്യം അന്വേഷിച്ചെങ്കിലും തങ്ങളിവിടെ കളിക്കാൻ വന്നതാണെന്നും രാത്രിയായതുകൊണ്ട് കവളുപാറക്ക് തിരിച്ചുപോകേണ്ട എന്നും മരുതംകുളമ്പിലെ ബന്ധുവീട്ടിലേക്ക് പോകാൻ അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് ഇവർ പറഞ്ഞത്.

മരുതംകുളമ്പ് അടുത്ത സ്ഥലമായതുകൊണ്ട് ഹോട്ടലുടമക്കും അസ്വാഭാവികത തോന്നിയില്ല. രാത്രി മുഴുവൻ കുട്ടികൾ വടക്കേ കളത്ത് വെയിറ്റിങ് ഷെഡിന്‍റെ പിറകിൽ കഴിച്ചുകൂട്ടി. പുലർച്ച എഴുന്നേറ്റ് മുടപ്പല്ലൂർ ഭാഗത്തേക്ക് മെയിൻ റോഡിലൂടെ നടന്നുപോകുന്നതായി നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി നെല്ലിക്കോടുനിന്ന് നാലുപേരെയും മംഗലംഡാം സ്റ്റേഷനിലെത്തിച്ചു. ആലത്തൂർ തഹസിൽദാർ കെ. ബാലകൃഷ്ണൻ, മംഗലംഡാം സി.ഐ കെ.ടി. ശ്രീനിവാസൻ, ടി.ഇ.ഒ സി. രാജലക്ഷ്മി, വാർഡ് മെംബർ രേഷ്മ അഭിലാഷ് എന്നിവർ സ്ഥലത്തെത്തി. വീടുവിട്ട് ഇറങ്ങിവരാനുള്ള സാഹചര്യം ചോദിച്ചറിഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ ഇനി തുടർച്ചയായ ഭരണം – എ.എൻ. ഷംസീർ എം.എൽ.എ

Next Post

ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ

ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ

ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ല ;  കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല  – കെ. സുധാകരൻ

ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ല ; കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല - കെ. സുധാകരൻ

ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് ലഭിക്കുക രണ്ടു വാക്സിനെടുത്തവർക്ക് മാത്രം

ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് ലഭിക്കുക രണ്ടു വാക്സിനെടുത്തവർക്ക് മാത്രം

കടലാസ് പുലികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് തോൽക്കില്ല : പ്രതിപക്ഷ നേതാവ്

കടലാസ് പുലികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് തോൽക്കില്ല : പ്രതിപക്ഷ നേതാവ്

മെഡിക്കല്‍ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം :  ഡോ. ആസാദ് മൂപ്പന്‍

മെഡിക്കല്‍ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം : ഡോ. ആസാദ് മൂപ്പന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021