• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബുള്‍ഡോസർ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമെന്ന് യോ​ഗി ആ​ദിത്യനാഥ്

by Web Desk 04 - News Kerala 24
January 5, 2023 : 9:46 pm
in India, News
0
A A
0
ബുള്‍ഡോസർ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമെന്ന് യോ​ഗി ആ​ദിത്യനാഥ്

മുംബൈ: ബുൾഡോസറുകൾ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ ചടങ്ങിൽ സംസാരിക്കവെയാണ് യോ​ഗി ഇക്കാര്യം പറഞ്ഞത്. ഉത്തർപ്രദേശിൽ ഫിലിം സിറ്റി സ്ഥാപിക്കുക എന്നതിന്റെ ലക്ഷ്യം സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് മാറ്റുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ 12 വരെ ലക്‌നൗവിൽ നടക്കാനിരിക്കുന്ന യുപി സർക്കാരിന്റെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കാൻ മുംബൈയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് ‌യോ​ഗി ആദിത്യനാഥ്. ബുൾഡോസർ നടപടിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് യോ​ഗി മറുപടി നൽകിയത്.

ബുൾഡോസറുകൾ ഉപ‌യോ​ഗിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലുമാണ്. അതേസമയം, ആളുകൾ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ ക്രമസമാധാനം സ്ഥാപിക്കാനായി ബുൾഡോസറുകൾ ഉപയോഗിക്കാം. അപ്പോൾ അവ സമാധാനത്തിന്റെയും വളർച്ചയുടെയും പ്രതീകമാകുമെന്നും യോ​ഗി വിശദീകരിച്ചു. ഉത്തർപ്രദേശിൽ കുറ്റവാളികളുടെ സ്വത്തുക്കൾ നശിപ്പിക്കാൻ ബുൾഡോസർ ഉപയോ​ഗിച്ചതിന് ശേഷം യോ​ഗിയെ ബുൾഡോസർ ബാബ എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ ഇന്ന് തങ്ങളുടെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപി സ്വന്തം ഫിലിം സിറ്റി രൂപീകരിച്ച് സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, മുംബൈ സമ്പത്തിന്റെ ന​ഗരമാണെന്നും യുപി ധർമ്മഭൂമിയാണെന്നും ഇവ സം​ഗമിച്ചാൽ മനോഹരമാകുമെന്നും യോ​ഗി പറഞ്ഞു.

മുംബൈ ഫിലിം സിറ്റി ഇല്ലാതാക്കാൻ ശ്രമിക്കുന്നില്ല, മറിച്ച് സ്വന്തമായി നിർമ്മിക്കുകയാണ്. ജോലികൾ പുരോഗമിക്കുന്നു. ചില മുൻനിര സ്റ്റുഡിയോകൾ വരാൻ താൽപ്പര്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് യുപിയിലെ ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി 16 രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

12,499 രൂപയുടെ ഫോണ്‍ ബുക്ക് ചെയ്തിട്ടും ഡെലിവറി ചെയ്യാത്ത ഫ്ലിപ്പ്കാര്‍ട്ട് 42,000 രൂപ ഉപയോക്താവിന് നല്‍കണം

Next Post

ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന: ഇന്ന് അടപ്പിച്ചത് 32 ഹോട്ടലുകള്‍, 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന: ഇന്ന് അടപ്പിച്ചത് 32 ഹോട്ടലുകള്‍, 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോഴിക്കോട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

കോഴിക്കോട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടി; കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടി; കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയ്‍ക്കെതിരെ കൂട്ടപ്പരാതികള്‍, 18 കേസ്

തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയ്‍ക്കെതിരെ കൂട്ടപ്പരാതികള്‍, 18 കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021