• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

അതുവെറും വിചിത്രസ്വഭാവം, പൂച്ചയെ ചികിത്സിയ്ക്കാന്‍ 7 ലക്ഷം ചെലവിട്ട ശേഷം അവളറിഞ്ഞത്!

by Web Desk 06 - News Kerala 24
January 6, 2023 : 5:43 pm
in Entertainment, News
Reading Time: 1 min read
0
A A
0
അതുവെറും വിചിത്രസ്വഭാവം, പൂച്ചയെ ചികിത്സിയ്ക്കാന്‍ 7 ലക്ഷം ചെലവിട്ട ശേഷം അവളറിഞ്ഞത്!

പൂച്ചകളെയും നായ്ക്കളെയും ഒക്കെ ഓമനിച്ചു വളര്‍ത്തുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ഇത്തരം ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്ത് മൃഗങ്ങള്‍ക്ക് വരുന്ന ചെറിയ അസുഖങ്ങള്‍ പോലും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതുപോലെ ചിലപ്പോഴെങ്കിലും തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും ചികിത്സ നല്‍കാന്‍ പലരും തയ്യാറാകാറുണ്ട്. ഇത്തരത്തില്‍ ഒരാളാണ് യുകെയിലെ സാല്‍ഫോര്‍ഡില്‍ നിന്നുള്ള  23 കാരിയായ അബിഗെയ്ല്‍ ലേക്കര്‍. പ്രിയപ്പെട്ട പൂച്ചക്കുട്ടിക്കായി ഇവര്‍ ചെലവഴിച്ചത് 7 ലക്ഷം രൂപയാണ്.

കഴിഞ്ഞവര്‍ഷമാണ്  മൂസ് എന്ന പൂച്ചക്കുട്ടിയെ ഇവര്‍ സ്വന്തമാക്കുന്നത്. മൂസിന് വന്ധ്യകരണം ചെയ്യിക്കാനാണ് അവള്‍ അന്ന് മൃഗ ഡോക്ടറെ കാണാന്‍ പോയത്. ചികിത്സിക്കുന്നതിനിടയില്‍ ഡോക്ടര്‍  അബിഗെയ്‌ലിനോട് പൂച്ചയുടെ ശ്വാസം എടുക്കുന്ന രീതിയില്‍ എന്തോ വ്യത്യാസമുണ്ടെന്ന് സൂചിപ്പിച്ചു. ഇതിനെക്കുറിച്ച് ശ്രദ്ധിക്കണമെന്നു ഡോക്ടര്‍ പറഞ്ഞു.

പിന്നീട് വീട്ടിലെത്തിയ അബിഗെയ്ല്‍ പൂച്ചയെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. പൂച്ചക്കുട്ടി ഒരു മിനിറ്റില്‍ 80 തവണ വരെ ശ്വാസം എടുക്കുന്നുണ്ട് എന്ന് അവള്‍ക്കു മനസ്സിലായി. സാധാരണയായി പൂച്ചകള്‍ 15 മുതല്‍ 30 വരെ തവണയാണ് ഒരു മിനിറ്റില്‍ ശ്വാസം എടുക്കുക എന്ന് അവള്‍ സമീപത്തുള്ള ഒരു മൃഗാശുപത്രിയില്‍ നിന്നും മനസ്സിലാക്കി. തുടര്‍ന്ന് തന്റെ പൂച്ചക്കുട്ടിക്ക് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും രോഗമുണ്ടോ എന്നറിയുന്നതിനായി അവള്‍ ആദ്യം കണ്ട മൃഗഡോക്ടറെ സമീപിച്ചു.

ഡോക്ടര്‍ ഇതുമായി ബന്ധപ്പെട്ട വിവിധ പരിശോധനകള്‍ പൂച്ചയില്‍ നടത്തി. ഇങ്ങനെ പരിശോധനകള്‍ക്കായി അബിഗെയ്ല്‍ ചെലവഴിച്ചത് 7 ലക്ഷത്തോളം രൂപയാണ്. ഒടുവില്‍ പരിശോധന ഫലം വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് പൂച്ചക്ക് പ്രത്യേകിച്ച് രോഗങ്ങള്‍ ഒന്നുമില്ല, അത് ഈ പൂച്ചയുടെ വിചിത്രമായ സ്വഭാവരീതി മാത്രമാണെന്നാണ്.

പൂച്ചക്കുട്ടിക്ക് രോഗം ഒന്നുമില്ല എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും എല്ലാ പരിശോധനകള്‍ക്കും ശേഷം ഡോക്ടര്‍ നടത്തിയ പ്രതികരണം ഏറെ വിചിത്രമായി തോന്നിയെന്നാണ് അബിഗെയ്ല്‍ പറയുന്നത്. വിചിത്ര സ്വഭാവക്കാരനായ തന്റെ പൂച്ചക്കുട്ടിയുടെ ഒരു വീഡിയോക്കൊപ്പം ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് അബിഗെയ്ല്‍ തന്നെയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലി മേയർ തെരഞ്ഞെടുപ്പ്: ജനവിധി നടപ്പിലാക്കാൻ അനുവദിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ, ഗവർണർക്ക് കത്തയച്ചു

Next Post

ജീവൻ അപകടത്തിലായ മീനിനെ രക്ഷപ്പെടുത്തുന്ന സ്കൂബ ഡൈവര്‍; വീഡിയോ…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജീവൻ അപകടത്തിലായ മീനിനെ രക്ഷപ്പെടുത്തുന്ന സ്കൂബ ഡൈവര്‍; വീഡിയോ…

ജീവൻ അപകടത്തിലായ മീനിനെ രക്ഷപ്പെടുത്തുന്ന സ്കൂബ ഡൈവര്‍; വീഡിയോ...

ജീന്‍സ് പോക്കറ്റിലെ ഈ ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണെന്ന് അറിയാമോ? ഇതാ ഉത്തരം!

ജീന്‍സ് പോക്കറ്റിലെ ഈ ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണെന്ന് അറിയാമോ? ഇതാ ഉത്തരം!

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

ചികിത്സാ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 48 ലക്ഷം നഷ്ടപരിഹാരം നല്‍കണം

കഴുത്തിൽ കുരുക്ക്, കൈയ്യിൽ പെട്രോൾ; മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി, ഒടുവിൽ തിരിച്ചിറക്കി

കഴുത്തിൽ കുരുക്ക്, കൈയ്യിൽ പെട്രോൾ; മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി, ഒടുവിൽ തിരിച്ചിറക്കി

തൊണ്ടിമുതല്‍ കേസ് : പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന് ആന്‍റണി രാജു

'നിര തെറ്റിച്ചും അശ്രദ്ധമായും വാഹനം ഓടിച്ചാല്‍ പിടിവീഴും, ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കും'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021