• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്കൂളിൽ കുട്ടികളുടെ അന്തസിനെ ബാധിക്കുന്ന ദേഹപരിശോധനയോ ബാഗ് പരിശോധനയോ നടത്തരുതെന്ന് ബാലാവകാശ കമീഷൻ

by Web Desk 04 - News Kerala 24
January 6, 2023 : 10:09 pm
in Kerala, News
0
A A
0
സ്കൂളിൽ കുട്ടികളുടെ അന്തസിനെ ബാധിക്കുന്ന ദേഹപരിശോധനയോ ബാഗ് പരിശോധനയോ നടത്തരുതെന്ന് ബാലാവകാശ കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന, ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. വടകരയിലെ സ്കൂളിലെ വിദ്യാർഥിയുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാവ് നൽകിയ പരാതിയിലാണ് ബാലാവകാശ കമീഷന്‍റെ ഉത്തരവ്.

പരാതിക്കാരന്‍റെ മകന്‍റെ ബാഗിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ ഫോൺ കണ്ടെത്തിയിരുന്നു. എന്നാൽ, പി.ഡി.എഫ് പ്രിന്‍റെടുക്കാനായി മകന്‍റെ കൈയിൽ താൻ ഫോൺ കൊടുത്തുവിട്ടതാണെന്ന് രക്ഷിതാവ് അറിയിച്ചു. ഭാര്യയുടെ ചികിത്സക്ക് പോകേണ്ടതിനാലാണ് പ്രിന്‍റെടുക്കാൻ മകന്‍റെ കൈവശം ഫോൺ കൊടുക്കേണ്ടിവന്നത്. ചികിത്സ സംബന്ധിച്ച വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ഫോണിലാണുള്ളതെന്നും ഫോൺ തിരികെ നൽകണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ പ്രിൻസിപ്പൽ തയാറായില്ല. ഈ പ്രശ്നങ്ങൾ മകനെ മാനസികമായി തളർത്തിയെന്നും ഇടപെടണമെന്നും കാണിച്ചാണ് രക്ഷിതാവ് ബാലാവകാശ കമീഷനിൽ പരാതി നൽകിയത്.മൊബൈൽ ഫോൺ തിരിച്ചുനൽകാൻ കഴിയില്ലെന്നാണ് പ്രിൻസിപ്പൽ ബാലാവകാശ കമീഷൻ ഹിയറിങ്ങിൽ പറഞ്ഞത്. സിം തിരിച്ചു നൽകിയെന്നും അറിയിച്ചു.

തുടർന്ന്, മുൻ ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലറുകളും ബാലാവകാശ കമീഷൻ പരിശോധിച്ചു. പിടികൂടുന്ന മൊബൈൽ ഫോണുകൾ കണ്ടുകെട്ടാമെന്ന 2010ലെ സർക്കുലർ കാലഹരണപ്പെട്ടതാണെന്നും വിവരസാങ്കേതിക വിദ്യ വളരെയേറെ മുന്നോട്ടുപോയ ഈ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും കമീഷൻ വിലയിരുത്തി.കുട്ടികൾ മൊബൈൽ സ്കൂളിൽ ഉപയോഗിക്കേണ്ടതില്ല. എന്നാൽ കുട്ടികൾ മൊബൈൽ കൊണ്ടുവന്നോ എന്നറിയാനായി കുട്ടികളുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേൽക്കുന്ന രീതിയിൽ പരിശോധനകൾ നടത്തരുത്. കുട്ടികൾക്ക് മൊബൈൽ സ്കൂളിൽ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാൽ ഓഫാക്കി സൂക്ഷിക്കാനുള്ള സൗകര്യം സ്കൂളധികൃതർ ഒരുക്കണമെന്നും ബാലാവകാശ കമീഷൻ വ്യക്തമാക്കി.
പരാതിക്കാരന്‍റെ മൊബൈൽ ഫോൺ മൂന്ന് ദിവസത്തിനകം തിരിച്ചുനൽകാൻ സ്കൂൾ പ്രിൻസിപ്പലിന് കമീഷൻ നിർദേശം നൽകുകയും ചെയ്തു..

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Next Post

മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്; സാംഭവി ഫസ്റ്റ് റണ്ണറപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്; സാംഭവി ഫസ്റ്റ് റണ്ണറപ്പ്

മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്; സാംഭവി ഫസ്റ്റ് റണ്ണറപ്പ്

സ്വകാര്യ പ്രാക്ടീസ്, പിഴവുകൾ; ആലപ്പുഴ മെഡി. കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

സ്വകാര്യ പ്രാക്ടീസ്, പിഴവുകൾ; ആലപ്പുഴ മെഡി. കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ബഫര്‍സോണ്‍: സമയപരിധി ശനിയാഴ്ച തീരും; ഇതുവരെ 54,607 പരാതികൾ, പരിഹരിച്ചത് 17,054

ബഫര്‍സോണ്‍: സമയപരിധി ശനിയാഴ്ച തീരും; ഇതുവരെ 54,607 പരാതികൾ, പരിഹരിച്ചത് 17,054

ഒറ്റ ദിവസം 456 കോവിഡ് മരണം; ഉയർന്ന പ്രതിദിന കണക്ക്: ഞെട്ടി ജപ്പാൻ, എട്ടാം തരംഗം

ഒറ്റ ദിവസം 456 കോവിഡ് മരണം; ഉയർന്ന പ്രതിദിന കണക്ക്: ഞെട്ടി ജപ്പാൻ, എട്ടാം തരംഗം

ഇന്ത്യയിൽ കോവിഡ് രൂപം മാറിയാൽ നേരിടാനാകുമോ? പേടികൂട്ടുന്ന വകഭേദങ്ങൾ

ഇന്ത്യയിൽ കോവിഡ് രൂപം മാറിയാൽ നേരിടാനാകുമോ? പേടികൂട്ടുന്ന വകഭേദങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021