• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്ഷേമപെൻഷൻ വിതരണം: സർക്കാർ നൽകാനുള്ള ഇൻസെന്റീവ് കുടിശ്ശിക 140 കോടി

by Web Desk 04 - News Kerala 24
January 7, 2023 : 5:38 pm
in Kerala, News
0
A A
0
ക്ഷേമപെൻഷൻ വിതരണം: സർക്കാർ നൽകാനുള്ള ഇൻസെന്റീവ് കുടിശ്ശിക 140 കോടി

തിരുവനന്തപുരം ∙ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്ത സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള ഇന്‍സെന്‍റീവ് കുടിശ്ശിക 140 കോടി രൂപ. പുതിയ ഉത്തരവ് പ്രകാരം മുന്‍കാല പ്രാബല്യത്തോടെ ഇന്‍സെന്‍റീവ് വെട്ടിക്കുറച്ചതോടെ അവശേഷിക്കുന്നത് 98 കോടി രൂപയും. 2021 നവംബര്‍ മുതല്‍ സര്‍ക്കാര്‍ ഇന്‍സെന്‍റീവ് തുക നല്‍കാത്തതോടെ സഹകരണ സംഘങ്ങളും ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ഏജന്‍റുമാരും പ്രതിസന്ധിയിലായിമുന്‍കാല പ്രാബല്യത്തോടെ ഇന്‍സെന്‍റീവ് വെട്ടിക്കുറച്ചതില്‍ സിഐടിയു ഉള്‍പ്പെടെ സഹകരണ മേഖലയിലുള്ള യൂണിയനുകള്‍ കടുത്ത പ്രതിഷേധത്തിലാണ്. ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ഏജന്‍സിക്ക് ഇതുവരെ പെന്‍ഷന്‍ ഒന്നിന് 50 രൂപയായിരുന്നു ഇന്‍സെന്‍റീവ്. 40 രൂപ ഏജന്‍സിക്കും 10 രൂപ ഏജന്‍റിനും. 2021 നവംബറിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ തുക നല്‍കിയിട്ടില്ല. കഴക്കൂട്ടം സര്‍വീസ് സഹകരണബാങ്കിന് മൂന്നര ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്.

എല്ലാ സഹകരണ സംഘങ്ങള്‍ക്കുമായി നല്‍കാനുള്ള ഇന്‍സെന്‍റീവ് കുടിശിക 140 കോടിയാണ്. പുതിയ ഉത്തരവ് പ്രകാരം ഇന്‍സെന്‍റീവ് 30 രൂപയായി കുറച്ചു. 25 സഹകരണ സംഘത്തിനും 5 ഏജന്‍റിനും. ഇതിന് മുന്‍കാലപ്രാബല്യം നല്‍കിയതോടെ കുടിശിക 98 കോടിയായി കുറഞ്ഞു. ഈ തുക പോലും എന്നു നല്‍കുമെന്ന് ആര്‍ക്കുമറിയില്ല. ചില സഹകരണ സംഘങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്നെടുത്ത് കഴിഞ്ഞ ഓണക്കാലത്ത് ഏജന്‍റുമാര്‍ക്ക് ഇന്‍സെന്‍റീവ് നല്‍കിയിരുന്നു. മാനുഷിക പരിഗണനവച്ചു ചെയ്തത് ഇപ്പോള്‍ തിരിച്ചടിച്ചു. ഏജന്‍റുമാരില്‍നിന്ന് പണം തിരിച്ചുപിടിക്കേണ്ട ദുരവസ്ഥയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ ഷവർമ കഴിച്ച് കുടുംബത്തിലെ 3 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

Next Post

ആന്റ് ഗ്രൂപ്പ് വിട്ടുനൽകി ജാക് മാ; ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആന്റ് ഗ്രൂപ്പ് വിട്ടുനൽകി ജാക് മാ; ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോം

ആന്റ് ഗ്രൂപ്പ് വിട്ടുനൽകി ജാക് മാ; ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോം

ചിന്താ ജെറോമിനെ അയോഗ്യയാക്കണം: ലോകായുക്തയില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി

ചിന്താ ജെറോമിനെ അയോഗ്യയാക്കണം: ലോകായുക്തയില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി

അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചു: സഹോദരി

അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചു: സഹോദരി

സൈക്കിളിൽ പോയ വിദ്യാർഥിയെ ഇടിച്ചിട്ടു; കാറിൽ കുരുങ്ങിയ കാലുമായി വലിച്ചിഴച്ചത് ഒരു കി.മീ

സൈക്കിളിൽ പോയ വിദ്യാർഥിയെ ഇടിച്ചിട്ടു; കാറിൽ കുരുങ്ങിയ കാലുമായി വലിച്ചിഴച്ചത് ഒരു കി.മീ

‘കുഞ്ഞുങ്ങൾക്ക് കോഴിക്കോട്ടെ ബിരിയാണി നൽകണമെന്നുണ്ടായിരുന്നു; അടുത്ത തവണ‌ മാംസാഹാരവും’

‘കുഞ്ഞുങ്ങൾക്ക് കോഴിക്കോട്ടെ ബിരിയാണി നൽകണമെന്നുണ്ടായിരുന്നു; അടുത്ത തവണ‌ മാംസാഹാരവും’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021