• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്ടിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
January 8, 2022 : 9:04 pm
in Kerala, News
Reading Time: 1 min read
0
A A
0
വയനാട്ടിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

മേപ്പാടി: വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി സാലിവൻ ജാഗിരി (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എട്ട് വയസുകാരനായ മകനേയും എടുത്തു നാടുവിടാനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. ഒരാഴ്ച മുമ്പാണ് കാപ്പി തോട്ടത്തിൽ ഇവരടങ്ങുന്ന സംഘം ജോലിക്ക് എത്തിയത്. നേപ്പാളിലേക്ക് മടങ്ങി പോകണമെന്ന് ജാഗിരി ആവശ്യപ്പെട്ടതോടെ ബിമല എതിർത്തു. ഇതേ ചൊല്ലിയുണ്ടായ വഴക്കിനിടയിലാണ് തൂമ്പയുടെ പിടി ഉപയോഗിച്ച് ജാഗിരി വിമലയെ അടിച്ചു കൊലപ്പെടുത്തിയത്.

പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിമലയുടെ മൃതദേഹം ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റുമോർട്ടം നടത്തി കോഴിക്കോട് പൊതുശ്മശാനത്തിൽ സംസ്കരിക്കും. കുട്ടിയുടെ സംരക്ഷണം അമ്മാവൻ ഏറ്റെടുത്തിട്ടുണ്ട്. ഇവർക്ക് രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ഉണ്ട്. കുട്ടികൾ നേപ്പാളിലാണ്. ജില്ല പോലീസ് മേധാവി അരവിന്ദ് സുകുമാർ, ഡിവൈ.എസ്.പി എം.ഡി സുനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം – കെ.കെ. രമ

Next Post

രഞ്‌ജിത്ത്‌ വധക്കേസ്‌ : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രഞ്‌ജിത്ത്‌ വധക്കേസ്‌  : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

രഞ്‌ജിത്ത്‌ വധക്കേസ്‌ : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

കറ്റാർവാഴയും ചെമ്പരത്തിയും ഉണ്ടോ ? ഷാംപൂ ഉണ്ടാക്കാം , മുടി കൊഴിച്ചിൽ തടയാം

കറ്റാർവാഴയും ചെമ്പരത്തിയും ഉണ്ടോ ? ഷാംപൂ ഉണ്ടാക്കാം , മുടി കൊഴിച്ചിൽ തടയാം

1,899 രൂപയ്ക്ക് അത്യുഗ്രൻ സ്മാർട് വാച്ച്  ,  ഫയർ ബോൾട്ട് നിഞ്ച 2 പുറത്തിറങ്ങി

1,899 രൂപയ്ക്ക് അത്യുഗ്രൻ സ്മാർട് വാച്ച് , ഫയർ ബോൾട്ട് നിഞ്ച 2 പുറത്തിറങ്ങി

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും  ;  പിണറായി–കോടിയേരി മാതൃക മികച്ചത് ’

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും ; പിണറായി–കോടിയേരി മാതൃക മികച്ചത് ’

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ - നിമിഷ സജയൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021