• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌ത്രീകളുടെ പ്രക്ഷോഭം ശക്തമാക്കും: മറിയം ധാവ്ളെ

by Web Desk 04 - News Kerala 24
January 9, 2023 : 10:46 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്‌ത്രീകളുടെ പ്രക്ഷോഭം ശക്തമാക്കും: മറിയം ധാവ്ളെ

തിരുവനന്തപുരം> സംഘപരിവാർ നിശ്ചയിക്കുന്ന മനുവാദി അജണ്ടകൾക്കെതിരെയും കോർപറേറ്റുകളുടെയും വർഗീയ വാദികളുടെയും കൂട്ടുകെട്ടിനെതിരെയുമുള്ള സ്‌ത്രീകളുടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ പറഞ്ഞു. സ്‌ത്രീ സംരക്ഷണത്തിനായുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ വെള്ളം ചേർക്കുകയാണ്‌. ഇത്തരം നിലപാടുകൾക്കും വർഗീയ ശക്തികൾക്കുമെതിരെ രാജ്യത്തെ സ്‌ത്രീകളെ ഒന്നിപ്പിക്കുമെന്നും മറിയം ധാവ്‌ളെ പറഞ്ഞു.

തുല്യതയ്‌‌ക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന്‌ പി കെ ശ്രീമതി പറഞ്ഞു. ജനാധിപത്യവും മതേതരത്വവും പുലരാത്ത രാജ്യത്ത്‌ തുല്യതയുണ്ടാകില്ല. അതിനാൽ, മതേതര ശക്തികളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും തുടരും. ജനാധിപത്യ മതനിരപേക്ഷ അവകാശങ്ങൾക്കായി പോരാട്ടം തുടരും. സ്‌ത്രീ ആയതിനാൽ മാത്രം യാതനയും വേദനയും അനുഭവിക്കേണ്ടി വരുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്‌. ഭരിക്കുന്നവർ തന്നെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുമ്പോൾ സമത്വത്തിനായി പോരാടുന്നവർക്ക്‌ വിശ്രമിക്കാൻ സ്ഥലമില്ല. മുൻഗാമികൾ കാട്ടിയ വഴിയിലൂടെ സഞ്ചരിക്കുമെന്നും ഇന്നല്ലെങ്കിൽ നാളെ രാജ്യത്ത്‌ സമത്വമെന്ന മുദ്രാവാക്യം നേടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ചെറുപ്പക്കാർക്കും സംഘടനയിൽ പ്രാതിനിധ്യം ഉറപ്പാക്കിയതായി വൈസ്‌ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യ പറഞ്ഞു. ട്രഷറർ എസ്‌ പുണ്യവതി, അസി. സെക്രട്ടറി എൻ. സുകന്യ, സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, പ്രസിഡന്റ്‌ സൂസൻ കോടി, കേന്ദ്രകമ്മിറ്റിയംഗം അർച്ചന പ്രസാദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Next Post

കെഎസ്ആർടിസി ബസുകളിൽ പരസ്യം വിലക്കിയ ഉത്തരവിന് സ്റ്റേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ആർടിസി ബസുകളിൽ പരസ്യം വിലക്കിയ ഉത്തരവിന് സ്റ്റേ

കെഎസ്ആർടിസി ബസുകളിൽ പരസ്യം വിലക്കിയ ഉത്തരവിന് സ്റ്റേ

നർത്തകിയും ചിത്രകാരിയുമായ ചന്ദ്രലേഖ ശ്രീനിവാസൻ അന്തരിച്ചു

നർത്തകിയും ചിത്രകാരിയുമായ ചന്ദ്രലേഖ ശ്രീനിവാസൻ അന്തരിച്ചു

സുപ്രീം കോടതി നിർദേശം: സേനാ പെൻഷൻ കുടിശിക മാർച്ച് 15ന് അകം നൽകണം

സുപ്രീം കോടതി നിർദേശം: സേനാ പെൻഷൻ കുടിശിക മാർച്ച് 15ന് അകം നൽകണം

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; മുൻ സൈനികന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; മുൻ സൈനികന് ദാരുണാന്ത്യം

മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; സിപിഎം നേതാവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; സിപിഎം നേതാവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021