• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിമാനത്തിനകത്ത് ഷര്‍ട്ടഴിച്ച് യുവാവിന്‍റെ അടി; വീഡിയോ വൈറലാകുന്നു

by Web Desk 06 - News Kerala 24
January 10, 2023 : 2:25 pm
in India, News
Reading Time: 1 min read
0
A A
0
വിമാനത്തിനകത്ത് ഷര്‍ട്ടഴിച്ച് യുവാവിന്‍റെ അടി; വീഡിയോ വൈറലാകുന്നു

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അനവധി വീഡിയോകളുണ്ട്. ഇവയില്‍ ആകസ്മികമായുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് ഏറ്റവുമധികം ശ്രദ്ധ നേടാറ്. ഇക്കൂട്ടത്തില്‍ ആളുകള്‍ പരസ്പരം നടത്തുന്ന വഴക്കും പോര്‍വിളിയും അപകടങ്ങളുമെല്ലാം ഉള്‍പ്പെടാറുണ്ട്.

ഇത്തരത്തില്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ സംഭവിച്ച ഒരു വഴക്കിന്‍റെയും കയ്യേറ്റത്തിന്‍റെയും വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ പലതാണല്ലോ. ഇത് യാത്രകളിലും നാം പാലിക്കാറുണ്ട്. എന്നാല്‍ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള പെരുമാറ്റമാണ് ഇതെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. ഒരു ബംഗ്ലാദേശ് ഫ്ളൈറ്റിനകത്ത് വച്ചാണ് സംഭവം നടക്കുന്നത്.

യാത്രക്കാരില്‍ ആരോ പകര്‍ത്തിയതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണുന്നത്, ഷര്‍ട്ട് അഴിച്ച് കരഞ്ഞുകൊണ്ട് വൈകാരികമായി മറ്റൊരു യാത്രക്കാരനെ മര്‍ദ്ദിക്കുന്ന യുവാവാണ്. അടി കൊള്ളുന്നയാളെ വീഡിയോയില്‍ കാണുന്നില്ല. ഇദ്ദേഹം സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇരിക്കുമ്പോള്‍ തന്നെയാണ് യുവാവ് ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത്. എന്താണ് ഇവര്‍ക്കിടയില്‍ പ്രശ്നമുണ്ടാകാനുള്ള കാരണമെന്നത് വ്യക്തല്ല. ഷര്‍ട്ടൂരി നില്‍ക്കുന്ന യുവാവ് പ്രകോപിതനാവുകയും വൈകാരികമായി ക്ഷോഭിക്കുകയും ചെയ്യുന്നത് കാണാം. ഇതിനിടെ അടി കൊണ്ടയാള്‍ തിരിച്ച് യുവാവിനെ അടിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്. ഇതും വീഡിയോയില്‍ കാണാം.

Another "Unruly Passenger" 👊
This time on a Biman Bangladesh Boeing 777 flight!🤦‍♂️ pic.twitter.com/vnpfe0t2pz

— BiTANKO BiSWAS (@Bitanko_Biswas) January 7, 2023

വളരെയധികം നാണക്കേടുണ്ടാക്കുന്ന പെരുമാറ്റമാണിതെന്നും ഇത്തരം പ്രവണതകള്‍ വച്ചുപുലര്‍ത്തുന്നവരെ സമൂഹം മാറ്റിനിര്‍ത്തണമെന്നുമെല്ലാമാണ് വീഡിയോ കണ്ട ഒരു വിഭാഗം പേര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം യുവാവ് യാത്രക്കാരനെ കയ്യേറ്റം ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയേണ്ടതുണ്ടോയെന്നും എങ്കില്‍ മാത്രമെ ഇതെക്കുറിച്ച് പ്രതികരിക്കാൻ സാധിക്കൂവെന്നും അഭിപ്രായപ്പെടുന്ന മറുവിഭാഗവുമുണ്ട്.

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബെംഗളുരു മെട്രോ തൂൺ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

Next Post

ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലേക്കുള്ള പ്രവേശനം; ഇത്തവണ ലഭിച്ചത് മൂവായിരത്തിലധികം അപേക്ഷകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലേക്കുള്ള പ്രവേശനം; ഇത്തവണ ലഭിച്ചത് മൂവായിരത്തിലധികം അപേക്ഷകള്‍

ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലേക്കുള്ള പ്രവേശനം; ഇത്തവണ ലഭിച്ചത് മൂവായിരത്തിലധികം അപേക്ഷകള്‍

റിമോട്ട് വോട്ടിംഗ് വേണ്ടെന്ന് പ്രതിപക്ഷം’തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും,പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കില്ല’

റിമോട്ട് വോട്ടിംഗ് വേണ്ടെന്ന് പ്രതിപക്ഷം'തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും,പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കില്ല'

തമിഴ് സിനിമ ലോകത്തെ കിടുക്കി വിജയ് വാരിസില്‍ വാങ്ങിയ പ്രതിഫലം.!

തമിഴ് സിനിമ ലോകത്തെ കിടുക്കി വിജയ് വാരിസില്‍ വാങ്ങിയ പ്രതിഫലം.!

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്...

വായ്പതട്ടിപ്പ്: ചന്ദ കോച്ചറും ഭർത്താവും ജയിൽമോചിതരായി; മകന്റെ വിവാഹത്തിൽ പങ്കെടുക്കാം

വായ്പതട്ടിപ്പ്: ചന്ദ കോച്ചറും ഭർത്താവും ജയിൽമോചിതരായി; മകന്റെ വിവാഹത്തിൽ പങ്കെടുക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021