• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നു വീണു

by Web Desk 06 - News Kerala 24
January 10, 2023 : 1:02 pm
0
A A
0
ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നു വീണു

ബംഗളൂരു : ബംഗളൂരുവിൽ മെട്രോ തൂൺ തകർന്നു വീണു. നിർമ്മാണത്തിലിരുന്ന തൂൺ ആണ് തകർന്ന് വീണത്. അപകടത്തിൽ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ഔട്ടർ റിങ് റോഡിൽ എച്ച്ബിആ‍ർ ലെയൗട്ടിലാണ് അപകടം നടന്നത്. നി‍ർമ്മാണത്തിലെ പാകപ്പിഴകൾ ആണ് അപകടത്തിന് കാരണമായതെന്നാണ് അറിയാൻ കഴിയുന്നത്.

എയർപോർട്ടിലേക്ക് എക്സ്റ്റന്റ് ചെയ്തുകൊണ്ടുള്ള മെട്രോ നിർമ്മാണത്തിനിടെയാണ് അപകടം. തൂണിന് കാര്യമായ തകരാറുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. ഇവരുടെ നില ​ഗുരുതരമല്ല. കൊച്ചി മെട്രോ തൂണിന് വിള്ളലുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബെം​ഗളുരു മെട്രോ തൂൺ തകർന്നുവീണിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും മുൻപ് നോട്ടീസ് നിർബന്ധമായും നൽകണം, ഹൈക്കോടതി ഉത്തരവ്

Next Post

ദേശീയ കലാഉത്സവിൽ അഭിമാന നേട്ടവുമായി കേരളം; അഞ്ച് ഇനങ്ങളിൽ സമ്മാനം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ദേശീയ കലാഉത്സവിൽ അഭിമാന നേട്ടവുമായി കേരളം; അഞ്ച് ഇനങ്ങളിൽ സമ്മാനം

ദേശീയ കലാഉത്സവിൽ അഭിമാന നേട്ടവുമായി കേരളം; അഞ്ച് ഇനങ്ങളിൽ സമ്മാനം

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

മകരവിളക്കിന് റെക്കോർഡ് തീർത്ഥാടകരെത്തുമെന്ന് വിലയിരുത്തൽ; സന്നിധാനത്ത് വൻ സുരക്ഷയൊരുക്കാൻ പോലീസ്

ഇത്തവണ നിർമ്മല സീതാരാമൻ ഹൽവ വിളമ്പുമോ? എന്തിനാണ് ബജറ്റിന് മുൻപ് മധുരം?

ഇത്തവണ നിർമ്മല സീതാരാമൻ ഹൽവ വിളമ്പുമോ? എന്തിനാണ് ബജറ്റിന് മുൻപ് മധുരം?

അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

'കലോത്സവ സ്വാഗതഗാനം, പരിശോധിച്ച് നടപടി; ദൃശ്യാവിഷ്കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരമില്ല': മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In