• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഒളിവിൽപ്പോയിട്ട് ഒരു മാസം; പിടികൂടാനാകാതെ പൊലീസ്

by Web Desk 04 - News Kerala 24
January 10, 2023 : 6:09 pm
in Kerala, News
0
A A
0
പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഒളിവിൽപ്പോയിട്ട് ഒരു മാസം; പിടികൂടാനാകാതെ പൊലീസ്

കാസര്‍കോട്∙ തൃക്കരിപ്പൂരില്‍ പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട അധ്യാപകനെ ഒരുമാസമായിട്ടും പിടികൂടാനാകാതെ പൊലീസ്. പൊറോപ്പാട് സ്വദേശി ബാബു ഡിസംബർ 10 മുതൽ ഒളിവിലാണ്. കൗണ്‍സിലിങ്ങിനിടെയാണ് അധ്യാപകനില്‍നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചു വിദ്യാര്‍ഥി തുറന്നു പറഞ്ഞത്. അധ്യാപകനെതിരെ ചന്തേര പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. പിറ്റേദിവസം പ്രതിയായ അധ്യാപകന്‍ സ്കൂളിലെത്തിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. കടല്‍ത്തീരത്തുവച്ച് അവസാനമായി കണ്ടതിനാൽ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അധ്യാപകന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിലായിരുന്നു.

പ്രത്യേകസംഘം രൂപീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അധ്യാപകന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ 50ലേറെ പേരുടെ ഫോൺ കോളുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കേരളത്തിനു പുറത്ത് ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരിക്കേസിലെ പ്രതിക്കൊപ്പം സിപിഎം കൗൺസിലറുടെ പിറന്നാൾ പാർട്ടി

Next Post

ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

കുവൈത്തില്‍ കുട്ടികളെ പീഡിപ്പിച്ച മത അധ്യാപകനെ തൂക്കിക്കൊല്ലാന്‍ കോടതി വിധി

കുവൈത്തില്‍ കുട്ടികളെ പീഡിപ്പിച്ച മത അധ്യാപകനെ തൂക്കിക്കൊല്ലാന്‍ കോടതി വിധി

മോഷണക്കേസിൽ പിടികൂടിയ പ്രതി, സ്റ്റേഷനിലേക്ക് പോകവെ കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തി; എഎസ്ഐക്ക് ദാരുണാന്ത്യം

മോഷണക്കേസിൽ പിടികൂടിയ പ്രതി, സ്റ്റേഷനിലേക്ക് പോകവെ കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തി; എഎസ്ഐക്ക് ദാരുണാന്ത്യം

ദില്ലി മടുത്തു! മറഞ്ഞും തെളിഞ്ഞും കേരളത്തിലേക്ക് വരാനുള്ള വെമ്പല്‍ തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംപിമാര്‍

ദില്ലി മടുത്തു! മറഞ്ഞും തെളിഞ്ഞും കേരളത്തിലേക്ക് വരാനുള്ള വെമ്പല്‍ തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംപിമാര്‍

മദ്യം നൽകി ബോധംകെടുത്തിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു; 38 കാരനായ വിമുക്തഭടന് 66 വർഷം കഠിനതടവ് ശിക്ഷ

മദ്യം നൽകി ബോധംകെടുത്തിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു; 38 കാരനായ വിമുക്തഭടന് 66 വർഷം കഠിനതടവ് ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021