• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിക്കേസിലെ പ്രതിക്കൊപ്പം സിപിഎം കൗൺസിലറുടെ പിറന്നാൾ പാർട്ടി

by Web Desk 04 - News Kerala 24
January 10, 2023 : 5:52 pm
in Kerala, News
0
A A
0
ലഹരിക്കേസിലെ പ്രതിക്കൊപ്പം സിപിഎം കൗൺസിലറുടെ പിറന്നാൾ പാർട്ടി

ആലപ്പുഴ∙ കരുനാഗപ്പള്ളി ലഹരി കടത്ത് കേസില്‍ പിടിയിലായ വാഹനത്തിന്റെ ഉടമയായ ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലർ എ.ഷാനവാസ്, കേസിലെ പ്രതിയോടൊപ്പം പിറന്നാൾ പാർട്ടി നടത്തുന്നതിന്റെ വിഡിയോ പുറത്ത്. നഗരത്തിലെ മറ്റു ചില സിപിഎം പ്രവർത്തകരെയും എസ്എഫ്ഐ ഭാരവാഹികളെയും വിഡിയോയിൽ കാണാം. ഒരു കോടിയിലേറെ രൂപ വിലവരുന്ന, നിരോധിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടിയതിന് ഏതാനും ദിവസം മുൻപായിരുന്നു ആഘോഷം.ലഹരി കടത്തുമായി ബന്ധമില്ലെന്നും ലോറി താൻ വാടകയ്ക്കു കൊടുത്തതാണെന്നും വാദിച്ച ഷാനവാസ് ഇതോടെ പ്രതിരോധത്തിലായി. വാഹനം വാടകയ്ക്കു കൊടുത്തതിനു തെളിവായി ഷാനവാസ് ഹാജരാക്കിയ രേഖയെപ്പറ്റിയും സംശയം ഉയർന്നിരുന്നു. ഷാനവാസ് കുറ്റക്കാരനാണെങ്കിൽ കർശന നടപടി ഉറപ്പെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. മുൻപ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയതിനു ഷാനവാസിനെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമെന്ന് വി.ഡി സതീശൻ

Next Post

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഒളിവിൽപ്പോയിട്ട് ഒരു മാസം; പിടികൂടാനാകാതെ പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഒളിവിൽപ്പോയിട്ട് ഒരു മാസം; പിടികൂടാനാകാതെ പൊലീസ്

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഒളിവിൽപ്പോയിട്ട് ഒരു മാസം; പിടികൂടാനാകാതെ പൊലീസ്

ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

കുവൈത്തില്‍ കുട്ടികളെ പീഡിപ്പിച്ച മത അധ്യാപകനെ തൂക്കിക്കൊല്ലാന്‍ കോടതി വിധി

കുവൈത്തില്‍ കുട്ടികളെ പീഡിപ്പിച്ച മത അധ്യാപകനെ തൂക്കിക്കൊല്ലാന്‍ കോടതി വിധി

മോഷണക്കേസിൽ പിടികൂടിയ പ്രതി, സ്റ്റേഷനിലേക്ക് പോകവെ കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തി; എഎസ്ഐക്ക് ദാരുണാന്ത്യം

മോഷണക്കേസിൽ പിടികൂടിയ പ്രതി, സ്റ്റേഷനിലേക്ക് പോകവെ കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തി; എഎസ്ഐക്ക് ദാരുണാന്ത്യം

ദില്ലി മടുത്തു! മറഞ്ഞും തെളിഞ്ഞും കേരളത്തിലേക്ക് വരാനുള്ള വെമ്പല്‍ തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംപിമാര്‍

ദില്ലി മടുത്തു! മറഞ്ഞും തെളിഞ്ഞും കേരളത്തിലേക്ക് വരാനുള്ള വെമ്പല്‍ തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംപിമാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021