• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ചൈനയോട് നോ പറഞ്ഞ് ഇന്ത്യ’; ഇറക്കുമതിയിൽ വമ്പൻ ഇടിവ്

by Web Desk 04 - News Kerala 24
January 11, 2023 : 12:49 pm
in India, News
Reading Time: 1 min read
0
A A
0
‘ചൈനയോട് നോ പറഞ്ഞ് ഇന്ത്യ’; ഇറക്കുമതിയിൽ വമ്പൻ ഇടിവ്

ദില്ലി: ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനം കുറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി 2021 നവംബറിൽ  8.08 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇത് 2022 നവംബറിൽ 7.65 ബില്യൺ ഡോളറായി കുറഞ്ഞു, ഇലക്ട്രോണിക് ചരക്കുകളാണ് ചൈനയിൽ നിന്നും കൂടുതലായി ഇന്ത്യയിൽ എത്താറുണ്ടായിരുന്നത്. ഇതിൽ തന്നെയാണ് കുറവ് വന്നിരിക്കുന്നതും. പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങളിൽ ചിലത്.

2022-23 സാമ്പത്തിക വർഷത്തിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.70 ബില്യൺ ഡോളറിൽ നിന്ന് 7.85 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.മാത്രമല്ല, ആഗോള ഡിമാൻഡ് ദുർബലമായതിനാൽ ചൈനയുടെ ഒക്ടോബറിലെ കയറ്റുമതി 0.3 ശതമാനം കുറഞ്ഞിട്ടുണ്ട്, പകർച്ചവ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉപഭോക്തൃ ചെലവുകളെ ദോഷകരമായി ബാധിച്ചതിനാൽ ഇറക്കുമതി 0.7 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, ഒക്ടോബറിൽ, ചൈനയുടെ ആഗോള വ്യാപാര മിച്ചം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 26.9 ശതമാനം വർദ്ധിച്ച് 84.7 ബില്യൺ ഡോളറായി.

യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കയറ്റുമതി സെപ്റ്റംബറിൽ ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 11.6% ശതമാനം ചുരുങ്ങി 50.8 ബില്യൺ ഡോളറായി, അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 4.6 ശതമാനം കുറഞ്ഞ് 14.7 ബില്യൺ ഡോളറായി. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 23.9 ശതമാനം ഇടിഞ്ഞ് 47 ബില്യൺ ഡോളറിലെത്തി, യൂറോപ്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 40.9 ശതമാനം ഇടിഞ്ഞ് 23.8 ബില്യൺ ഡോളറിലെത്തി. യൂറോപ്യൻ യൂണിയനുമായുള്ള ചൈനയുടെ വ്യാപാര മിച്ചം ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 8 ശതമാനം വർദ്ധിച്ച് 23.2 ബില്യൺ ഡോളറായി.
ഒക്‌ടോബർ ആദ്യം ആരംഭിച്ച കൊവിഡ് കേസുകളുടെ വർദ്ധനവ് കാരണം ലോകബാങ്ക് കഴിഞ്ഞ വർഷം ചൈനയുടെ സാമ്പത്തിക വളർച്ച പ്രവചനം 2.2 ശതമാനമായി കുറച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍

Next Post

ബഫർ സോൺ കരട് വിഞ്ജാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഫർ സോൺ കരട് വിഞ്ജാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ബഫർ സോൺ കരട് വിഞ്ജാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ഷാനവാസിനെതിരെ തെളിവില്ല, ജാഗ്രതക്കുറവുണ്ടായി; അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

ഷാനവാസിനെതിരെ തെളിവില്ല, ജാഗ്രതക്കുറവുണ്ടായി; അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

വധശ്രമ കേസിൽ ലക്ഷദ്വീപ് എം പിക്ക് 10 വര്‍ഷം തടവ് ശിക്ഷ

വധശ്രമ കേസിൽ ലക്ഷദ്വീപ് എം പിക്ക് 10 വര്‍ഷം തടവ് ശിക്ഷ

ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 21ന്; ആറ് മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികൾ

ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 21ന്; ആറ് മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികൾ

കുന്നംകുളത്ത് ആളില്ലാത്ത വീട്ടിൽ നിന്ന് 95 പവൻ കവർന്ന സംഭവം: പ്രതി പിടിയിൽ, 80 പവൻ സ്വർണം കണ്ടെത്തി

കുന്നംകുളത്ത് ആളില്ലാത്ത വീട്ടിൽ നിന്ന് 95 പവൻ കവർന്ന സംഭവം: പ്രതി പിടിയിൽ, 80 പവൻ സ്വർണം കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021