• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും : വി.എന്‍. വാസവന്‍

by Web Desk 06 - News Kerala 24
January 9, 2022 : 7:42 am
in Kerala, News
Reading Time: 1 min read
0
A A
0
സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും : വി.എന്‍. വാസവന്‍

ആലപ്പുഴ : സഹകരണമേഖലയിലെ നിക്ഷേപകരുടെ സുരക്ഷാഗാരന്റി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്നു സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ കുരുക്കിലാക്കാന്‍ ആര്‍.ബി.ഐ. ഇറക്കിയ ഉത്തരവിലൊന്ന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാരം നല്‍കില്ലെന്നതാണ്. നാളിതുവരെ ഒരുരൂപപോലും നഷ്ടപരിഹാരം തരാത്തവരാണ് ഇതു പറഞ്ഞത്. ഇക്കാര്യം കാണിച്ചു കത്തുകൊടുത്തപ്പോള്‍ പരിഗണിക്കാമെന്നാണു മറുപടി കിട്ടിയത്. കോവിഡ് വ്യാപനം ശക്തമായപ്പോള്‍ ഓക്‌സിജന്‍നില പരിശോധിക്കുന്ന പള്‍സ് ഓക്‌സീമീറ്റര്‍ വില 3,500 രൂപയാക്കി വന്‍കിട കമ്പനികള്‍ കൊള്ളനടത്തി. ഈ സമയം കണ്‍സ്യൂമര്‍ഫെഡ് ഇടപെട്ട് കേരളത്തിലാകെ 350 രൂപയ്ക്ക് ഓക്‌സീമീറ്റര്‍ എത്തിച്ചു. ഇതെല്ലാം ചെയ്യുന്ന സഹകരണമേഖല കോര്‍പ്പറേറ്റുകളുടെയും തലവേദനയാണ്.

പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കുതന്നെ അതു നല്‍കുകയും ചെയ്യുന്ന സഹകരണബാങ്കുകളെ ബാങ്കുകളെന്നു വിളിക്കാന്‍ പാടില്ലെന്നു പറയാന്‍ ആര്‍.ബി.ഐ.ക്ക് എന്തവകാശമാണുള്ളത്?- മന്ത്രി ചോദിച്ചു. കേരള ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണബാങ്ക് 14-നുള്ളില്‍ ലയിക്കും. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ വര്‍ധിപ്പിച്ചാല്‍ കേരള ബാങ്കിന് ദേശസാത്കൃത ബാങ്കുകളേക്കാള്‍ കുറഞ്ഞനിരക്കില്‍ വായ്പ നല്‍കാന്‍ കഴിയുമെന്നും വാസവന്‍ പറഞ്ഞു.

സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., എം.എല്‍.എ. മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, വി.ബി. പദ്മകുമാര്‍, കെ.ആര്‍. സരളാഭായി, എം. സത്യപാലന്‍, മോഹനചന്ദ്രന്‍, സനല്‍ബാബു എന്നിവര്‍ പ്രസംഗിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

Next Post

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി ; മകരവിളക്കിന് എത്ര പേരെത്തിയാലും കയറ്റിവിടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി ; മകരവിളക്കിന് എത്ര പേരെത്തിയാലും കയറ്റിവിടും

മഞ്ഞുവീഴ്ച : പാകിസ്താനില്‍ 21 മരണം

മഞ്ഞുവീഴ്ച : പാകിസ്താനില്‍ 21 മരണം

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി പാര്‍ട്ടികള്‍

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

പാലക്കാട് പെരുവെമ്പില്‍ കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു

കസഖ്സ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍

കസഖ്സ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021