• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

by Web Desk 06 - News Kerala 24
January 12, 2023 : 7:17 am
in Kerala, News
0
A A
0
നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊരട്ടി മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (21), പറവൂർ മാക്കനായി കുന്നിൽ വീട്ടിൽ അതുൽ (23) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 29 ന് പുലർച്ചെ പുളിയനം ഭാഗത്ത് നിർത്തിയിട്ടിരുന്ന ബസിന്‍റെ ബാറ്ററിയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് ബാറ്ററി മാളയിലെ ബാറ്ററിക്കടയിൽ വിറ്റു. വിൽപ്പനക്കിടക്ക് ഇവർ ബാറ്ററിക്കടയിൽ നിന്നും ഒരു മൊബൈൽ ഫോണും മോഷ്ടിച്ചാണ് കടന്നു കളഞ്ഞത്. പിന്നീട് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ തന്ത്ര പരമായാണ് പിടികൂടിയത്. ബാറ്ററി കടയിൽ നിന്നും കണ്ടെടുത്തു. റിയാദ് വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.എം ബൈജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ വി.എ.അഷറഫ്, എസ്.ഷഫിൻ, പി.എ.ജോർജ്, എ.എസ്.ഐമാരായ കെ.പി.ബിജു, ഏ.പി.ഫ്രാൻസിസ്, എസ്.സി.പി.ഒ മാരായ അജിത്ത് കുമാർ, അഭിലാഷ്, അജിത തിലകൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാരത് ജോഡ‍ോ യാത്രയുടെ സമാപനത്തിൽ ആംആദ്മി അടക്കം 3 പാർട്ടികൾക്ക് ക്ഷണമില്ല; 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്

Next Post

പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്: ഏഴ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്: ഏഴ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്: ഏഴ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപൻ്റെ അതിക്രമം; ബസ് ‍ഡ്രൈവര്‍ക്കും പോലീസുകാരനും മര്‍ദ്ദനമേറ്റു

പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു; കരിപ്പൂരിൽ ഒരു കിലോയിലേറെ സ്വർണ മിശ്രിതം പിടികൂടി

പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു; കരിപ്പൂരിൽ ഒരു കിലോയിലേറെ സ്വർണ മിശ്രിതം പിടികൂടി

കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

കെപിസിസി നിർവാഹക സമിതി യോഗം ഇന്ന്; വിമർശനങ്ങൾക്കും നടപടികൾക്കും സാധ്യത

അത് നാക്ക് പിഴ, ഭരണകൂടമെന്നത് ഭരണഘടനയായി-സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സജി ചെറിയാന്‍റെ വിശദീകരണം

കുട്ടനാട്ടിൽ ചേരിപ്പോര്; മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ഏരിയാ കമ്മിറ്റി യോഗം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021