• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യയ്‌ക്ക്‌ രഹസ്യബന്ധമുണ്ടെന്ന സംശയം; കൊലപ്പെടുത്തിയത്‌ കഴുത്തിൽ കയർ മുറുക്കി

by Web Desk 04 - News Kerala 24
January 13, 2023 : 6:26 am
in Kerala, News
0
A A
0
ഭാര്യയ്‌ക്ക്‌ രഹസ്യബന്ധമുണ്ടെന്ന സംശയം; കൊലപ്പെടുത്തിയത്‌ കഴുത്തിൽ കയർ മുറുക്കി

കൊച്ചി : എടവനക്കാട്ട്‌ നായരമ്പലം സ്വദേശി രമ്യ (32)യുടെ കൊലയില്‍ കലാശിച്ചത് ഭര്‍ത്താവ് സജീവിനുണ്ടായ സംശയം. രമ്യക്ക്‌ രഹസ്യബന്ധമുണ്ടെന്ന്‌ സജീവ്‌ സംശയിച്ചിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. ഒടുവിൽ മക്കൾ രമ്യയുടെ വീട്ടിൽ പോയ സമയത്ത്‌ ആസൂത്രിതമായി ഇയാൾ കഴുത്തിൽ കയർ മുറുക്കി രമ്യയെ കൊലപ്പെടുത്തിയെന്നാണ്‌ മൊഴി.

രമ്യയും ഭർത്താവ് സജീവും എടവനക്കാട്ട്‌ രണ്ടുവർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. കലൂരിലെ സൂപ്പർ മാർക്കറ്റിലെ ഫ്രൂട്ട്‌സ്‌ കൗണ്ടറിലാണ്‌ രമ്യ ജോലി ചെയ്‌തിരുന്നത്‌. ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കിയശേഷം പരാതിയില്‍ താൽപ്പര്യം കാണിക്കാതായതോടെ ഞാറയ്‌ക്കൽ പൊലീസ്‌ സജീവിനെ ആറുമാസമായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം സജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. വ്യാഴം രാവിലെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

26 ശബരിമല റോഡുകള്‍ കൂടി നവീകരിക്കും; 170 കോടി രൂപ അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

Next Post

ഭക്ഷണം കഴിച്ചതിന്റെ പൈസ ചോദിച്ചു, തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

ഭക്ഷണം കഴിച്ചതിന്റെ പൈസ ചോദിച്ചു, തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

ആഢംബര ജീവിത്തിന് പണം തികഞ്ഞില്ല, ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിൽ അറസ്റ്റിൽ

ആഢംബര ജീവിത്തിന് പണം തികഞ്ഞില്ല, ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിൽ അറസ്റ്റിൽ

കസേരയിൽ രഹസ്യ അറ നിർമിച്ച് അനധികൃത മദ്യ വിൽപന; യുവാവ് അറസ്റ്റിൽ

കസേരയിൽ രഹസ്യ അറ നിർമിച്ച് അനധികൃത മദ്യ വിൽപന; യുവാവ് അറസ്റ്റിൽ

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ പേരിൽ 10 കോടി തട്ടി, യുവാവിനെതിരെ കേസ്

വാളയാർ ചെക്ക് പോസ്റ്റിൽ കണക്കിൽപ്പെടാത്ത പണം; പിടികൂടി വിജിലൻസ്

വാളയാർ ചെക്ക് പോസ്റ്റിൽ കണക്കിൽപ്പെടാത്ത പണം; പിടികൂടി വിജിലൻസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021