• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്രൊയേഷ്യൻ ലീഗിൽനിന്നെത്തിയ ജിങ്കാനും കോവിഡ്? എടികെ–ഒഡീഷ മത്സരം മാറ്റി

by Web Desk 01 - News Kerala 24
January 9, 2022 : 10:12 am
in News, Sports
Reading Time: 1 min read
0
A A
0
ക്രൊയേഷ്യൻ ലീഗിൽനിന്നെത്തിയ ജിങ്കാനും കോവിഡ്? എടികെ–ഒഡീഷ മത്സരം മാറ്റി

മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ആശങ്കയായി കോവിഡ്. എടികെ മോഹൻ ബഗാൻ ടീമിലെ കളിക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇന്നലെ ഒഡീഷ എഫ്സിയുമായി നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഗാൻ താരങ്ങളായ റോയ് കൃഷ്ണ, സുഭാഷിഷ് ബോസ്, കാൾ മക്ഹ്യൂ എന്നിവരാണ് പോസിറ്റീവ് ആയതെന്നാണ് വിവരം. ഈയിടെ ക്രൊയേഷ്യൻ ലീഗിൽ നിന്നു മടങ്ങിയെത്തിയ സന്ദേശ് ജിങ്കാനും പോസിറ്റീവ് ആണെന്നു റിപ്പോർട്ടുകളുണ്ട്. കാണികൾക്കു പ്രവേശനമില്ലാതെ, ഗോവയിലെ 3 സ്റ്റേഡിയങ്ങളിലായാണ് ഐഎസ്എൽ നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാരാന്ത്യ കർഫ്യൂ ; എല്ലാ ഭാഗത്തും ചെക്പോസ്റ്റുകൾ – പട്രോളിങ്ങും പരിശോധനയും ; നിയന്ത്രണങ്ങളിൽ കർണാടക

Next Post

ആശങ്ക പരത്തി ഒമിക്രോണ്‍ ; അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് വ്യാപനം ;  വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

ആശങ്ക പരത്തി ഒമിക്രോണ്‍ ; അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

400 പാര്‍ലമെന്റ് ജീവനക്കാര്‍ക്കും 4 ജഡ്ജിമാര്‍ക്കും കോവിഡ് ; 1.59 ലക്ഷം പേര്‍ക്ക് പുതുതായി രോഗം

400 പാര്‍ലമെന്റ് ജീവനക്കാര്‍ക്കും 4 ജഡ്ജിമാര്‍ക്കും കോവിഡ് ; 1.59 ലക്ഷം പേര്‍ക്ക് പുതുതായി രോഗം

എടപ്പാൾ മേൽപാലം തുറന്ന ആദ്യദിനം കുരുക്ക് അഴിഞ്ഞു ; താഴെക്കൂടി സഞ്ചരിക്കുമ്പോൾ ശ്രദ്ധവേണം…

എടപ്പാൾ മേൽപാലം തുറന്ന ആദ്യദിനം കുരുക്ക് അഴിഞ്ഞു ; താഴെക്കൂടി സഞ്ചരിക്കുമ്പോൾ ശ്രദ്ധവേണം...

കോന്നിയില്‍ ഭാര്യയേയും വളര്‍ത്തു മകനെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു

കോന്നിയില്‍ ഭാര്യയേയും വളര്‍ത്തു മകനെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

എറണാകുളം- ഷൊര്‍ണൂര്‍ മൂന്നാം പാത പ്രായോഗികമല്ലെന്ന് റെയില്‍വേ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021