• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കടന്നുകളയാൻ ശ്രമം; തമിഴ്നാട്ടിൽ പീഡനക്കേസ് പ്രതികൾക്കുനേരെ വെടിയുതിർത്ത് പൊലീസ്

by Web Desk 04 - News Kerala 24
January 15, 2023 : 9:55 pm
in India, News
Reading Time: 1 min read
0
A A
0
കടന്നുകളയാൻ ശ്രമം; തമിഴ്നാട്ടിൽ പീഡനക്കേസ് പ്രതികൾക്കുനേരെ വെടിയുതിർത്ത് പൊലീസ്

ചെന്നൈ∙ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ, ഇരുപതോളം കേസുകളിൽ പ്രതിയായ രണ്ടുപേർക്ക് നേരെ വെടിയുതിർത്ത് പൊലീസ്. ശ്രീപെരുമ്പത്തൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ പീഡനം, കവർച്ച, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതികളായ പി.നാഗരാജ് (31), എസ്.പ്രകാശ് (31) എന്നിവർക്കുനേരെയാണ് പൊലീസ് വെടിയുതിർത്തത്. ഒരാളുടെ വലതു കാൽമുട്ടിന് വെടിയേറ്റു. മറ്റേയാൾക്ക് കണങ്കാലിന് പരുക്കേറ്റു. ഡിസംബർ 11 ന് ഗുമ്മിഡിപൂണ്ടിയിൽ 20 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ് ഇരുവരും. ശ്രീപെരുമ്പത്തൂർ പൊലീസ് നടത്തിയ തിരച്ചിലിൽ ഇരുവരും ചെമ്പരമ്പാക്കത്ത് ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് പിടികൂടിയെങ്കിലും ആയുധങ്ങളുമായി പൊലീസിനെ ആക്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. പരുക്കേറ്റ പ്രതികളെ കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ നിന്ന് പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യവിഷബാധയേറ്റു നഴ്സ് മരിച്ച സംഭവം: മലബാർ കുഴിമന്തി ഹോട്ടലുടമ അറസ്റ്റിൽ

Next Post

ചെന്നൈയില്‍ സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെന്നൈയില്‍ സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി

ചെന്നൈയില്‍ സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി

മെഡിസെപ്പിൽ വ്യത്യസ്ത നിരക്ക്; ഗവ. ആശുപത്രികൾക്ക് നഷ്ടം

മെഡിസെപ്പിൽ വ്യത്യസ്ത നിരക്ക്; ഗവ. ആശുപത്രികൾക്ക് നഷ്ടം

ഓഹരി നിക്ഷേപത്തട്ടിപ്പ്: വീടു വിറ്റത് മുൻ ജഡ്ജി നിർദേശിച്ച വ്യക്തിക്കെന്ന് മുഖ്യപ്രതി എബിൻ

ഓഹരി നിക്ഷേപത്തട്ടിപ്പ്: വീടു വിറ്റത് മുൻ ജഡ്ജി നിർദേശിച്ച വ്യക്തിക്കെന്ന് മുഖ്യപ്രതി എബിൻ

‘മരണ സമയത്ത് നയന ധരിച്ച വസ്ത്രങ്ങൾ കാണാനില്ല’; പൊലീസ് വീഴ്ചയുടെ മറ്റൊരു തെളിവ് കൂടി പുറത്ത്

'മരണ സമയത്ത് നയന ധരിച്ച വസ്ത്രങ്ങൾ കാണാനില്ല'; പൊലീസ് വീഴ്ചയുടെ മറ്റൊരു തെളിവ് കൂടി പുറത്ത്

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ; ഉപയോഗിക്കേണ്ടത് ഇങ്ങനെ…

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021